- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെസ്സി പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കും
2023-24 സീസണ് വരെ തുടരാന്‍ താരം തീരുമാനിക്കുകയായിരുന്നു.
BY FAR22 Dec 2022 5:03 AM GMT

X
FAR22 Dec 2022 5:03 AM GMT
പാരിസ്: ലോകകപ്പ് ജേതാവ് ലയണല്‍ മെസ്സി പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കും. താരം അര്‍ജന്റീനയില്‍ നിന്ന് പാരിസില്‍ എത്തിയ ഉടനെ ഇതിനുള്ള നടപടികള്‍ തുടങ്ങും. നേരത്തെ താരം മുന്‍ ക്ലബ്ബ് ബാഴ്സയിലേക്കോ ഇന്ര്മിയാമിയിലേക്കോ ചേക്കേറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കരാര്‍ 2023-24 സീസണ് വരെ തുടരാന്‍ താരം തീരുമാനിക്കുകയായിരുന്നു.
Next Story
RELATED STORIES
ഇസ്രായേലിന് ഒന്നരക്കോടി വെടിയുണ്ട നല്‍കാമെന്ന കരാര്‍ റദ്ദാക്കി...
25 April 2025 1:59 AM GMTഇന്ത്യക്കാരെ വിവാഹം കഴിച്ച അഞ്ച് പാകിസ്താനി സ്ത്രീകളെ...
25 April 2025 1:36 AM GMTഇന്ത്യയെ യുദ്ധത്തിന് പ്രേരിപ്പിച്ച് ഇസ്രായേല്‍
25 April 2025 1:21 AM GMTപശുവിനെ മോഷ്ടിച്ച് കാലുകള്‍ മുറിച്ചെടുത്ത കേസില്‍ പ്രതി പിടിയില്‍
25 April 2025 12:52 AM GMTദമാമില്‍ കെട്ടിടത്തില്‍ നിന്നും വീണ് മലയാളി മരിച്ചു
25 April 2025 12:47 AM GMTസൗദിയില്‍ തൊഴില്‍ കരാര്‍ 60 ദിവസത്തില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍...
25 April 2025 12:39 AM GMT