- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെസ്സി സ്പെയിനില്‍; പാരിസില്‍ എത്തിയില്ല
എന്നാല്‍ മെസ്സിയുടെ പിതാവും ഏജന്റുമായ ജോര്‍ഗെ മെസ്സി പാരിസിലുണ്ട്.
BY FAR10 Aug 2021 5:09 AM GMT

X
FAR10 Aug 2021 5:09 AM GMT
ക്യാംപ് നൗ: ബാഴ്സലോണാ മുന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലെ മെഡിക്കല്‍ ചെക്ക്അപ്പിന് എത്തിയില്ല. താരം സ്പെയിനിലെ തന്റെ വസതിയിലാണുള്ളത്. ബാഴ്സലോണയിലെ തന്റെ അവസാന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനാണ് താരം രണ്ട് ദിവസം മുമ്പ് ഇവിടെയെത്തിയത്. എന്നാല്‍ മെസ്സിയുടെ പിതാവും ഏജന്റുമായ ജോര്‍ഗെ മെസ്സി പാരിസിലുണ്ട്. അദ്ദേഹം പിഎസ്ജിയുമായുള്ള അവസാന വട്ട ചര്‍ച്ചയിലാണ്.
Next Story
RELATED STORIES
പരപ്പനങ്ങാടിയില്‍ എംഡിഎംഎയുമായി 21കാരന് അറസ്റ്റില്‍
21 Jun 2025 3:14 PM GMTവീണിടത്തുരുണ്ട്...; ചരിത്രത്തെ ചരിത്രമായി കാണണമെന്ന് എംവി ഗോവിന്ദന്
18 Jun 2025 5:49 AM GMTഇടതുപക്ഷം സഹകരിച്ചിട്ടുള്ളത് ജനതാ പാര്‍ട്ടിയുമായി, നിലപാട് ഒന്നേ...
18 Jun 2025 5:24 AM GMTഅധ്യാപികയുടെ കാർ വിദ്യാർഥിയെ ഇടിച്ച സംഭവം; സ്കൂളിൽ വിദ്യാർഥി പ്രതിഷേധം
17 Jun 2025 7:45 AM GMTനിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പെട്ടി പരിശോധിച്ച സംഭവം; സാധാരണ...
14 Jun 2025 6:25 AM GMTനിലമ്പൂരില്‍ വളര്‍ത്തുനായയെ പുലി ആക്രമിച്ച് ഭക്ഷിച്ചു
12 Jun 2025 5:56 AM GMT