- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സര്‍വ്വാധിപത്യം; ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഷീല്‍ഡ് മുംബൈ സിറ്റിക്ക്
3-5നാണ് മുംബൈയുടെ ജയം.
BY FAR11 Feb 2023 4:28 PM GMT

X
FAR11 Feb 2023 4:28 PM GMT
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈ സീസണിലെ ഷീല്‍ഡ് (ഐഎസ്എല്‍ ഷീല്‍ഡ്) മുംബൈ സിറ്റി എഫ്സിക്ക്. ഇന്ന് ഗോവയ്ക്കെതിരേ നടന്ന മല്‍സരത്തില്‍ ത്രില്ലിങ് ജയം സ്വന്തമാക്കിയാണ് മുംബൈ കിരീടം നേടിയത്. 3-5നാണ് മുംബൈയുടെ ജയം. സീസണില്‍ മുംബൈ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല.രണ്ട് മല്‍സരം ശേഷിക്കെയാണ് മുംബൈ ലീഗ് വിന്നേഴ്സ് കിരീടം നേടിയത്. മുന്‍ ജെംഷഡ്പൂര്‍ താരം ഗ്രേഗ് സ്റ്റുവര്‍ട്ട് മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി. മുന്‍ ബ്ലാസ്റ്റേഴ്സ് താരം ജോര്‍ജ്ജ് പെരേരാ ഡയസ്, ചങ്തേ, വിക്രം സിങ് എന്നിവരാണ് മുംബൈയ്ക്കായി ഗോള്‍ നേടിയവര്‍.
Next Story
RELATED STORIES
ചെട്ടിപ്പടി ഹെൽത്ത് സെൻ്റർ വികസന സമിതി യോഗത്തിലേക്ക് പ്രതിഷേധവുമായി...
5 July 2025 9:06 AM GMTവയനാട് സ്വദേശി ഇസ്രായേലില്‍ മരിച്ച നിലയില്‍; 80 കാരിയെ കൊലപ്പെടുത്തിയ...
5 July 2025 8:06 AM GMTസംസ്ഥാനത്ത് പേവിഷബാധയേറ്റ മരണങ്ങളിൽ വർധന; അഞ്ചു മാസത്തിനിടെ മരിച്ചത്...
5 July 2025 8:03 AM GMTബസ് തകര്‍ത്ത ഹിന്ദു ജാഗരണ്‍ വേദികെ നേതാവിനെ കസ്റ്റഡിയില്‍ എടുത്തു;...
5 July 2025 7:59 AM GMTകെസിഎല്‍; റെക്കോഡ് തുകയ്ക്ക് സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ...
5 July 2025 7:53 AM GMTക്ലബ്ബ് ലോകകപ്പില്‍ അല്‍ ഹിലാല്‍ കുതിപ്പിന് അവസാനം; ബ്ലോക്കിട്ടത്...
5 July 2025 7:44 AM GMT