- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവന്റസ്-നപ്പോളി മല്‍സരം പിര്‍ളോയുടെ ഭാവി നിര്‍ണ്ണയിക്കും
ഇന്റര്‍ മിലാനും എ സി മിലാനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ മാറ്റുരയ്ക്കുന്നത്.
ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ കിരീടം പ്രതീക്ഷ തുലാസില്‍ നില്‍ക്കുന്ന യുവന്റസിന് നപ്പോളിക്കെതിരായ മല്‍സരം നിര്‍ണ്ണായകം. കോച്ച് ആേ്രന്ദ പിര്‍ളോയുടെ ഭാവി നിര്‍ണ്ണയിക്കുന്ന മല്‍സരമാണ് നപ്പോളിക്കെതിരേ വരുന്നത്. 11 വര്‍ഷം തുടര്‍ച്ചയായി ഇറ്റാലിയന്‍ സീരി എ കിരീടം നേടിയ യുവന്റസിന് ഇക്കുറി പോരാട്ടം കടുത്തതാണ്. 28 റൗണ്ട് മല്‍സരങ്ങള്‍ കഴിഞ്ഞിട്ടും യുവന്റസിന് ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്റര്‍ മിലാനും എ സി മിലാനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ മാറ്റുരയ്ക്കുന്നത്. മൂന്നാം സ്ഥാനത്ത് അറ്റ്‌ലാന്റയാണ്. പിര്‍ളോയുടെ യുവന്റസാവട്ടെ നാലാം സ്ഥാനത്തും. ഇക്കുറി ചാംപ്യന്‍സ് ലീഗ് യോഗ്യതയും യുവന്റസിന് കിട്ടാക്കനിയാവുമോയെന്നാണ് ഇറ്റലിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. അഞ്ചാം സ്ഥാനത്തുള്ള നപ്പോളി ബുധനാഴ്ചയാണ് യുവന്റസിനെ നേരിടുന്നത്. നിര്‍ണ്ണായകമായ ഈ മല്‍സരത്തില്‍ യുവന്റസ് തോല്‍ക്കുന്ന പക്ഷം പിര്‍ളോയുടെ സ്ഥാനം തെറിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
RELATED STORIES
എ പി അസ്ലം ഹോളി ഖുര്ആന് അവാര്ഡ് വിതരണവും ഖുര്ആന് സമ്മേളനവും
22 Dec 2024 3:15 PM GMT2019ലെ പ്രളയം: ദുരിതാശ്വാസ തുക തിരിച്ചുനല്കാന് നോട്ടീസ്;...
22 Dec 2024 2:43 AM GMTതാനൂര് ബോട്ട് ദുരന്തം: ഇരകളെ സര്ക്കാര് വഞ്ചിച്ചു: വെല്ഫെയര്...
21 Dec 2024 9:51 AM GMTഅംബേദ്കര് അവഹേളനം: അമിത്ഷായെ പുറത്താക്കുക; എസ്ഡിപിഐ പ്രതിഷേധിച്ചു
20 Dec 2024 2:47 PM GMTഅന്വര് പഴഞ്ഞി എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ്
19 Dec 2024 2:09 PM GMTമുടിവെട്ടാനായി വീട്ടില് നിന്നിറങ്ങി; കാണാതായ വിദ്യാര്ഥിയുടെ മൃതദേഹം...
18 Dec 2024 11:14 AM GMT