- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തുടര്‍ച്ചയായ അഞ്ചാം തവണയും സ്‌പെയിന്‍-പോര്‍ച്ചുഗല്‍ മല്‍സരം സമനിലയില്‍
പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സ്‌പെയിന്‍ തന്നെയാണ് മുന്നിട്ട് നിന്നത്.
BY FAR3 Jun 2022 4:56 AM GMT

X
FAR3 Jun 2022 4:56 AM GMT
ലിസ്ബണ്‍: യൂറോപ്പിലെ പ്രമുഖ ശക്തികളായ പോര്‍ച്ചുഗലും സ്‌പെയിനും നേഷന്‍സ് ലീഗിലെ ആദ്യ മല്‍സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഫലം സമനിലയില്‍. ഇത് തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഇരുവരും സമനിലയില്‍ പിരിയുന്നത്. ആദ്യ പകുതിയിലെ 25ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ടയാണ് സ്‌പെയിനിന് ലീഡെടുത്തത്. എന്നാല്‍ 82ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ സമനില പിടിച്ചു. ഡാ ലുസ് ഹൊറാറ്റയാണ് പോര്‍ച്ചുഗലിന് ആശ്വാസ ഗോള്‍ നല്‍കിയത്. കാന്‍സലോയുടെ അസിസ്റ്റില്‍ നിന്നാണ് ഗോള്‍. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സ്‌പെയിന്‍ തന്നെയാണ് മുന്നിട്ട് നിന്നത്.
Next Story
RELATED STORIES
കായലോട് റസീനയുടെ മരണം: മാതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍...
20 Jun 2025 6:02 PM GMTഇസ്രായേലി സൈനിക വാഹനത്തെ ഓടിച്ചിട്ട് വെടിവച്ച് അല്‍ ഖസ്സം ബ്രിഗേ്ഡ്സ് ...
20 Jun 2025 5:56 PM GMTലീഡ്സില്‍ ശുഭ്മാന്‍ ഗില്‍ വരവറിയിച്ചു; സെഞ്ചുറി തിളക്കവുമായി...
20 Jun 2025 5:55 PM GMTഫലസ്തീന് വേണ്ടി സംഭാവന പിരിച്ച ഇമാമിനെതിരേ കേസ്
20 Jun 2025 5:48 PM GMTഇറാന് കൂടുതല്‍ ശക്തമായെന്ന് ജറുസലേം പോസ്റ്റ്
20 Jun 2025 5:42 PM GMTവാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ...
20 Jun 2025 5:24 PM GMT