- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്ലില്‍ അട്ടിമറി; എടികെ മോഹന്‍ ബഗാനെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്
26ന് നടക്കുന്ന മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷാ എഫ്‌സിയെ നേരിടും. ഒഡീഷാ ലീഗില്‍ ആറാം സ്ഥാനത്താണ്.


കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ഇന്ന് വന്‍ അട്ടിമറി. ലീഗിലെ അവസാന സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് മൂന്നാം സ്ഥാനക്കാരായ എടികെ മോഹന്‍ ബഗാനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തുകയായിരുന്നു. തുടര്‍ച്ചയായ 10 മല്‍സരങ്ങളിലെ തോല്‍വിക്ക് ശേഷമുള്ള നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ജയമാണ്. 69ാം മിനിറ്റില്‍ ഒരു ഹെഡറിലൂടെ ജോര്‍ദ്ദാന്‍ ഗില്ലാണ് യുനൈറ്റഡിന്റെ വിജയഗോള്‍ നേടിയത്.
മറ്റൊരു മല്‍സരത്തില്‍ മുംബൈ സിറ്റി ചെന്നൈയിന്‍ എഫ്‌സിയെ 2-1നും പരാജയപ്പെടുത്തി. ജയത്തോടെ മുംബൈ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. ചെന്നൈയിന്‍ ലീഗില്‍ ഏഴാം സ്ഥാനത്താണ്. ഹൈദരാബാദ് എഫ്‌സിയാണ് ലീഗില്‍ രണ്ടാം സ്ഥാനത്ത്. കേരളാ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. എഫ്‌സി ഗോവയാണ് നാലാം സ്ഥാനത്ത്. 26ന് നടക്കുന്ന മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷാ എഫ്‌സിയെ നേരിടും. ഒഡീഷാ ലീഗില്‍ ആറാം സ്ഥാനത്താണ്.
RELATED STORIES
വീട് കുത്തിത്തുറന്ന് 31 പവന് സ്വര്‍ണ ആഭരണങ്ങള്‍ കവര്‍ന്നു
2 Jun 2025 1:57 AM GMTമൂന്നു ലക്ഷത്തോളം കുട്ടികള്‍ ഇന്ന് ഒന്നാം ക്ലാസിലേക്ക്
2 Jun 2025 1:44 AM GMTപത്തനംതിട്ടയിലും കോട്ടയത്തും ദുരിതാശ്വാസ ക്യാംപുകളുള്ള ...
1 Jun 2025 4:47 PM GMTകൃത്യമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനുള്ള തിരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്: ...
1 Jun 2025 2:57 PM GMTനിലമ്പൂരില്‍ പി വി അന്‍വറിനെ തൃണമൂല്‍ സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി...
1 Jun 2025 10:47 AM GMTപി വി അന്‍വര്‍ നിലമ്പൂരില്‍ മല്‍സരിക്കും
1 Jun 2025 7:47 AM GMT