- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചെല്‍സി ഉടമ റൊണാള്‍ഡോയുടെ ഏജന്റിനെ കണ്ടു
എന്നാല്‍ റൊണാള്‍ഡോ ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല.
BY FAR27 Jun 2022 5:32 AM GMT

X
FAR27 Jun 2022 5:32 AM GMT
സ്റ്റാംഫോഡ് ബ്രിഡ്ജ്: ചെല്‍സിയുടെ പുതിയ ഉടമ ടോഡ് ബോഹ്‌ലി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഏജന്റ് ജോര്‍ജ്ജ് മെന്‍ഡിസുമായി ചര്‍ച്ച നടത്തി. പോര്‍ച്ചുഗല്‍ താരത്തെ ചെല്‍സിയിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. എന്നാല്‍ താരത്തെ യുനൈറ്റഡ് വില്‍ക്കാനുദ്ദേശിക്കുന്നില്ലെന്നും ടീമില്‍ നിലനിര്‍ത്താനുമാണ് ശ്രമിക്കുന്നതെന്ന് മാഞ്ചസ്റ്റര്‍ അറിയിച്ചു. എസ് റോമയും റൊണാള്‍ഡോയ്ക്കായി വലവിരിച്ചിട്ടുണ്ട്. എന്നാല്‍ റൊണാള്‍ഡോ ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല.
Next Story
RELATED STORIES
ആര്‍എസ്എസ് കൊടിയും 'അഖണ്ഡഭാരതവും' ഒഴിവാക്കി ബിജെപിയുടെ 'ഭാരതാംബ'
21 Jun 2025 4:31 AM GMTതോട്ടപ്പള്ളി പൊഴിയില്‍ വള്ളംമറിഞ്ഞ് തൊഴിലാളിയെ കാണാതായി
21 Jun 2025 4:08 AM GMTകായലോട് റസീനയുടെ മരണം: മാതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍...
20 Jun 2025 6:02 PM GMTകെഎസ്ആര്‍ടി ബസില്‍ ലൈംഗികാതിക്രമമെന്ന്; സവാദ് വീണ്ടും അറസ്റ്റില്‍
20 Jun 2025 5:22 PM GMTകായലോട് റസീനയുടെ ആത്മഹത്യ: മധ്യസ്ഥ ചര്‍ച്ചയെ ആള്‍ക്കൂട്ട വിചാരണയാക്കി...
20 Jun 2025 3:06 PM GMTഎംജി രാജമാണിക്യം റവന്യൂ സെക്രട്ടറി
20 Jun 2025 2:33 PM GMT