- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെക്‌സറ്റ് ജെന്‍ കപ്പ്; ഇംഗ്ലിഷ് പ്രമുഖര്‍ക്കെതിരേ കേരളാ ബ്ലാസ്റ്റേഴ്‌സ്
ഐഎസ്എല്ലിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും മല്‍സരം സംപ്രേക്ഷണം ചെയ്യും.
ലണ്ടന്‍: നെക്‌സറ്റ് ജെന്‍ കപ്പിലെ ആദ്യപോരാട്ടത്തിനായി കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ യുവനിര ഇന്നിറങ്ങും.ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖരായ ടോട്ടന്‍ഹാമിന്റെ യുവനിരയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. വൈകിട്ട് 5.30നാണ് മല്‍സരം. ബ്ലാസ്‌റ്റേഴ്‌സിന്റെ സീനിയര്‍ ടീമില്‍ കളിച്ച ബിജോ, ആയുഷ്, ജിക്‌സണ്‍, ഗിവ്‌സണ്‍ എന്നിവരെല്ലാം ഇന്നിറങ്ങും. ഐഎസ്എല്ലിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും മല്‍സരം സംപ്രേക്ഷണം ചെയ്യും. മറ്റൊരു മല്‍സരത്തില്‍ ബെംഗളൂരൂ എഫ്‌സി ലെസ്റ്റര്‍ സിറ്റിയുടെ യുവനിരയെ നേരിടും. രാത്രി 9.30നാണ് മല്‍സരം. അണ്ടര്‍ 18താരങ്ങള്‍ക്കായി അടുത്തിടെ നടന്ന നടന്ന റിലയന്‍സ് ഡെവലപ്പ്‌മെന്റ് ലീഗില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തിയാണ് ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും നെക്‌സറ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്.
Kerala Blasters FC Squad
GK – Sachin Suresh, Muheet Shabir Khan, Muhammad Murshid;
DF – Muhammed Basith, Hormipam Ruviah, Bijoy V, Tejas Krishna, Marvan Hussain, Sherin Salari, Aritra Das;
MF – Muhammed Jasim, Jeakson Thounaojam, Ayush Adhikari, Givson Moirangthem, Muhammed Azhar;
FW – Muhammed Ajsai, Muhammed Aimen, Nihal Sudheesh.
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTനീലേശ്വരം വെടിക്കെട്ടപകടം: ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMT