- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റയലിനെതിരേ നെയ്മര്‍ തിരിച്ചെത്തും
ഫെബ്രുവരി ആദ്യവാരത്തോടെ പരിശീലനം തുടരുമെന്നുമാണ് റിപ്പോര്‍ട്ട്.
BY FAR14 Jan 2022 5:32 PM GMT

X
FAR14 Jan 2022 5:32 PM GMT
പാരിസ്: ഫെബ്രുവരി 15ന് നടക്കുന്ന ചാംപ്യന്‍സ് ലീഗ്് ആദ്യ പാദമല്‍സരത്തില്‍ നെയ്മര്‍ കളിച്ചേക്കും. റയല്‍ മാഡ്രിഡിനെതിരായ പ്രീക്വാര്‍ട്ടര്‍ മല്‍സരത്തിന് മുമ്പ് പരിക്ക് മാറി നെയ്മര്‍ പിഎസ്ജി സ്‌ക്വാഡില്‍ തിരിച്ചെത്തുമെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.29 കാരനായ ബ്രസീലിയന്‍ താരത്തിന് നവംബര്‍ 28ന് ഫ്രഞ്ച് ലീഗില്‍ സെയ്ന്റ് എറ്റീനെയ്‌ക്കെതിരായ മല്‍സരത്തിലാണ് പരിക്കേറ്റത്. താരം പരിക്കില്‍ നിന്ന് മോചിതനായെന്നും ഫെബ്രുവരി ആദ്യവാരത്തോടെ പരിശീലനം തുടരുമെന്നുമാണ് റിപ്പോര്‍ട്ട്.
Next Story
RELATED STORIES
ഗസയിലെ ആക്രമണം അംഗീകരിക്കാനാവില്ല; ഇസ്രായേലിനെതിരേ നടപടികളുണ്ടാവും:...
28 May 2025 2:27 AM GMTബണ്ട്വാളില്‍ കൊല്ലപ്പെട്ടത് പള്ളി സെക്രട്ടറി; കൊലപാതകത്തിന് പിന്നില്‍...
27 May 2025 6:08 PM GMTവണ്ടിപ്പെരിയാറിലെ വൃദ്ധന്റെ മരണം കൊലപാതകം; മകന് അറസ്റ്റില്‍
27 May 2025 5:38 PM GMTഗസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുന്നു: ബെല്‍ജിയം വിദേശകാര്യമന്ത്രി
27 May 2025 4:59 PM GMTഅവസാനം പന്ത് ഫോമിലായി; ഐപിഎല്ലിലെ അവസാന മല്‍സരത്തില്‍ വെടിക്കെട്ട്...
27 May 2025 4:13 PM GMTഭാര്യയുമായി വഴക്കിട്ട യുവാവിന്റെ ഭീഷണി; 'വിമാനത്താവളത്തില്‍ സ്ഫോടനം...
27 May 2025 3:52 PM GMT