- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്ലില്‍ അട്ടിമറി; ഹൈദരാബാദ് കുതിപ്പിന് ഒഡീഷയുടെ ബ്ലോക്ക്; പ്ലേ ഓഫ് പ്രതീക്ഷ സജീവം
ഹൈദരാബാദിന്റെ ആശ്വാസ ഗോള്‍ തമാങിന്റെ വകയായിരുന്നു.

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫിനായുള്ള പോരാട്ടം ശക്തമാവുന്നു.ഇന്ന് നടന്ന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഹൈദരാബാദ് എഫ്സിയെ ഒഡീഷാ എഫ് സി 3-1ന് പരാജയപ്പെടുത്തി. എട്ട് മല്‍സരങ്ങളിലെ ഹൈദരാബാദിന്റെ അപരാജിത കുതിപ്പിനാണ് ഒഡീഷ ബ്ലോക്കിട്ടത്. ജയത്തോടെ ബെംഗളൂരു എഫ്സിയെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളി ഒഡീഷ ആറാം സ്ഥാനത്തേക്ക് കുതിച്ചു. ഹൈദരാബാദ് ലീഗില്‍ രണ്ടാം സ്ഥാനത്താണ്. ഇതോടെ കേരളാ ബ്ലാസ്റ്റേഴ്സിന് നാളെത്തെ മല്‍സരം അതിനിര്ണ്ണായകമായി. ഇന്ന് ഒഡീഷ പരാജയപ്പെട്ടിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നു. നാളെ ബ്ലാസ്റ്റേഴ്സ് ബെംഗളുരൂവിനെതിരേയാണ് ഇറങ്ങുന്നത്. ഇരുടീമും പ്ലേ ഓഫ് ലക്ഷ്യം വച്ചിറങ്ങുമ്പോള്‍ പോരാട്ടം തീപ്പാറും.

ഇന്ന് തുടക്കം മുതല്‍ അവസാനം വരെ ഒഡീഷ തന്നെയാണ് മല്‍സരത്തില്‍ ആധിപത്യം നടത്തിയത്.ഇസാഖ്, ഡീഗോ മൗറീഷ്യ എന്നിവരും ഹൈദരാബാദ് ക്യാപ്റ്റന്‍ തമാങിന്റെ സെല്‍ഫ് ഗോളുമാണ് ഒഡീഷയുടെ അക്കൗണ്ടിലെ ഗോളുകള്‍. ഹൈദരാബാദിന്റെ ആശ്വാസ ഗോള്‍ തമാങിന്റെ വകയായിരുന്നു.
RELATED STORIES
ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
30 Jun 2025 11:24 AM GMTവി എസിൻ്റെ നില ഗുരുതരമായി തുടരുന്നു: മെഡിക്കൽ ബുള്ളറ്റിൻ
30 Jun 2025 11:21 AM GMTഹിന്ദി നിര്‍ബന്ധമാക്കില്ല, ത്രിഭാഷാ നയത്തില്‍നിന്നു പിന്മാറി...
30 Jun 2025 11:15 AM GMTകായിക മേഖലയെ ലക്ഷ്യമിട്ട് ഇസ്രായേൽ; 2023 ഒക്ടോബർ മുതൽ ഇസ്രായേൽ സൈന്യം...
30 Jun 2025 10:57 AM GMTമുഖ്യമന്ത്രിയെ മാറ്റുന്ന കാര്യങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കും;...
30 Jun 2025 10:24 AM GMTകൊൽക്കത്ത കൂട്ടബലാൽസംഗം പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് പോലിസ്
30 Jun 2025 10:18 AM GMT