- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെയ്മര്‍ക്ക് പകരം ബെര്‍ണാഡോ സില്‍വ; പിഎസ്ജി ഡീല്‍ തള്ളി സിറ്റി
പിഎസ്ജിയാവട്ടെ നെയ്മറെ വില്‍ക്കാനുള്ള ശ്രമത്തിലുമാണ്.
BY FAR20 July 2022 9:54 AM GMT
X
FAR20 July 2022 9:54 AM GMT
പാരിസ്: നെയ്മറിനെ വിട്ടുനല്‍കി ബെര്‍ണാഡോ സില്‍വയെ ടീമിലെത്തിക്കാനുള്ള പിഎസ്ജി ഡീല്‍ തള്ളി മാഞ്ചസ്റ്റര്‍ സിറ്റി. ബ്രസീലിയന്‍ താരത്തെ സിറ്റിക്ക് നല്കി സിറ്റിയുടെ ബെര്‍ണാഡോ സില്‍വയെ ടീമിലെത്തിക്കാനായിരുന്നു പിഎസ്ജിയുടെ പുതിയ സ്പോര്‍ട്ടിങ് ഡയറക്ടറുടെ തീരുമാനം. എന്നാല്‍ ഈ ഓഫര്‍ കോച്ച് പെപ്പ് ഗ്വാര്‍ഡിയോള വേണ്ടെന്ന് വയ്ക്കുകയായിരുന്നു. സില്‍വയെ ടീമില്‍ നിലനിര്‍ത്താനാണ് സിറ്റിയുടെ തീരുമാനം. പിഎസ്ജിയാവട്ടെ നെയ്മറെ വില്‍ക്കാനുള്ള ശ്രമത്തിലുമാണ്.
Next Story
RELATED STORIES
ഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMT