- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലാ ലിഗ; വലന്‍സിയക്കെതിരായ പെഡ്രിയുടെ ഗോള്‍ ഒബമയാങിന്; ഹാട്രിക്ക് നേട്ടം
ഒബമയാങിന് ഇരട്ട ഗോള്‍ നേട്ടം എന്നായിരുന്നു മാധ്യമങ്ങള്‍ ആദ്യം നല്‍കിയത്.
BY FAR21 Feb 2022 5:29 AM GMT

X
FAR21 Feb 2022 5:29 AM GMT
ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ തന്റെ ആദ്യ ഹാട്രിക്കുമായി ഗബോണ്‍ താരം ഒബമയാങ്. വലന്‍സിയക്കെതിരായ മല്‍സരത്തില്‍ താരം ഇരട്ട ഗോള്‍ നേടിയിരുന്നു. മല്‍സരം 4-1നാണ് അവസാനിച്ചത്. 63ാം മിനിറ്റിലെ ബാഴ്‌സയുടെ ഗോള്‍ പെഡ്രിയുടെ അക്കൗണ്ടിലായിരുന്നു. എന്നാല്‍ മല്‍സര ശേഷം നടന്ന റിവ്യുവില്‍ ഈ ഗോളിന്റെ അവകാശി ഒബമയാങ് ആണെന്ന് സ്ഥിരീകരിച്ചു. പെഡ്രി തൊടുത്ത ഷോട്ട് മുന്‍ ആഴ്‌സണല്‍ ക്യാപ്റ്റന്‍ ഒബമയാങിന്റെ ദേഹത്ത് തട്ടിയാണ് ഗോള്‍ പോസ്റ്റിലേക്ക് കയറിയത്. ഏറെ നേരത്തിന് ശേഷമാണ് ഈ ഗോള്‍ ഗബോണ്‍ താരത്തിന്റെ പേരിലായത്. ഇതോടെ താരം ലാലിഗയിലെ തന്റെ ആദ്യ ഹാട്രിക്ക് നേടി. ഒബമയാങിന് ഇരട്ട ഗോള്‍ നേട്ടം എന്നായിരുന്നു മാധ്യമങ്ങള്‍ ആദ്യം നല്‍കിയത്.
Next Story
RELATED STORIES
യുഎസ് ഇറാനെ ലക്ഷ്യം വച്ചാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് എടുക്കേണ്ടി...
21 Jun 2025 4:59 PM GMTകായലോട് റസീനയുടെ ആത്മഹത്യ: മധ്യസ്ഥ ചര്‍ച്ചയെ ആള്‍ക്കൂട്ട വിചാരണയാക്കി...
20 Jun 2025 3:06 PM GMTആര്‍എസ്എസ് നേതാവ് കെട്ടിചമച്ച ''ലവ് ജിഹാദ്'' കേസ് പൊളിഞ്ഞു; ഉവൈദ്...
20 Jun 2025 2:29 PM GMT''ബംഗ്ലാദേശികളെന്ന് ആരോപിച്ച് വേട്ടയാടുന്നു'' മറ്റു സംസ്ഥാനങ്ങളില്‍...
18 Jun 2025 4:11 PM GMTഗസയിലെ വംശഹത്യ തിരിച്ചറിയപ്പെടുമെന്ന് ചരിത്രം പറയുന്നു
18 Jun 2025 12:46 PM GMTഇറാനെതിരായ ഇസ്രായേല്‍ ആക്രമണം: യുഎസ് കോണ്‍ഗ്രസില്‍ എതിര്‍പ്പ്...
18 Jun 2025 7:08 AM GMT