- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലാ ലിഗ; ഡബിളുമായി ഒബമായങ്; വലന്‍സിയയെ നാണംകെടുത്തി ബാഴ്‌സ
23, 38 മിനിറ്റുകളിലായിരുന്ന ഒബമായങ്ങിന്റെ ഗോളുകള്‍.
BY FAR20 Feb 2022 6:29 PM GMT

X
FAR20 Feb 2022 6:29 PM GMT
ക്യാംപ് നൗ; കോച്ച് സാവിയുടെ കണക്ക് കൂട്ടലുകള്‍ തെറ്റിയില്ല. ജനുവരി ട്രാന്‍സ്ഫറില്‍ ആഴ്‌സണലില്‍ നിന്നും വാങ്ങിയ ഗബോണ്‍ താരം ഒബമായങിന്റെ ഇരട്ട ഗോള്‍ നേട്ടത്തില്‍ കറ്റാലന്‍സ് വലന്‍സിയെ തറപ്പറ്റിച്ചു. ഒന്നിനെതിരേ നാല് ഗോളിനാണ് കറ്റാലന്‍സിന്റെ ജയം. ജയത്തോടെ ബാഴ്‌സ അത്‌ലറ്റിക്കോ മാഡ്രിഡിനെ മറികടന്ന് ലീഗില്‍ ടോപ് ഫോറിലേക്ക് കുതിച്ചു. 23, 38 മിനിറ്റുകളിലായിരുന്ന ഒബമായങ്ങിന്റെ ഗോളുകള്‍. ഡി ജോങ്, ഗോണ്‍സാലസ് ലോപ്‌സ് എന്നിവരാണ് മറ്റ് ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. ആല്‍ബാ, ഡെംബലേ, പെസ് ഗവിറാ എന്നിവരും ഗോളുകള്‍ക്ക് വഴിയൊരുക്കി.
Next Story
RELATED STORIES
ക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMTക്ലബ്ബ് ലോകകപ്പ്; ചെല്‍സിയെ തകര്‍ത്ത് ബ്രസീലിയന്‍ ക്ലബ്ബ് ഫ്ളമെംഗോ
21 Jun 2025 6:55 AM GMTക്ലബ്ബ് ലോകകപ്പ്; മെസ്സി മാജിക്കില്‍ പോര്‍ട്ടോയെ കീഴടക്കി ഇന്റര്‍...
20 Jun 2025 8:46 AM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMT