- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ്; പോര്‍ട്ടോയെ ഗോള്‍മഴയില്‍ മുക്കി ലിവര്‍പൂള്‍
അന്റോണിയോ ഗ്രീസ്മാനാണ് അത്‌ലറ്റിക്കോയുടെ ആദ്യ ഗോള്‍ നേടിയത്.
BY FAR29 Sep 2021 4:16 AM GMT
X
FAR29 Sep 2021 4:16 AM GMT
ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗില്‍ എഫ് സി പോര്‍ട്ടോയ്‌ക്കെതിരേ ഗോള്‍ മഴ പെയ്യിച്ച് ലിവര്‍പൂള്‍. പോര്‍ച്ചുഗലില്‍ നടന്ന മല്‍സരത്തില്‍ 5-1നാണ് ലിവര്‍പൂള്‍ പോര്‍ട്ടോയെ തറപ്പറ്റിച്ചത്. മുഹമ്മദ് സലാഹും ഫിര്‍മിനോയും ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ സാദിയോ മാനെയും ചെമ്പടയ്ക്കായി സ്‌കോര്‍ ചെയ്തു. ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് എസി മിലാനെ 2-1ന് പരാജയപ്പെടുത്തി. ബാഴ്‌സയില്‍ നിന്നും തിരിച്ചെത്തിയ അന്റോണിയോ ഗ്രീസ്മാനാണ് അത്‌ലറ്റിക്കോയുടെ ആദ്യ ഗോള്‍ നേടിയത്. ലൂയിസ് സുവാരസിന്റെ ഇഞ്ചുറി ടൈം ഗോളാണ് അത്‌ലറ്റിക്കോയ്ക്ക് ജയമൊരുക്കിയത്.
Next Story
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMT