- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്‍സ്റ്റയില്‍ 400 മില്ല്യണ്‍ ഫോളോവേഴ്‌സുമായി റൊണാള്‍ഡോ
BY FAR10 Feb 2022 3:57 AM GMT

X
FAR10 Feb 2022 3:57 AM GMT
ലിസ്ബണ്‍: ഇന്‍സ്റ്റയില്‍ ആദ്യമായി 400 മില്ല്യണ്‍ ഫോളോവേഴ്‌സ് എന്ന നേട്ടം സ്വന്തമാക്കി ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ.നേരത്തെ തന്നെ ഇന്‍സ്റ്റയിലെ നിരവധി റെക്കോഡുകളും നേടിയ റൊണാള്‍ഡോ കഴിഞ്ഞ ദിവസമാണ് 400 മില്ല്യണ്‍ എന്ന കടമ്പ പിന്നിട്ടത്. രണ്ടാം സ്ഥാനത്ത് ലയണല്‍ മെസ്സിയും മൂന്നാം സ്ഥാനത്ത് നെയ്മറുമാണുള്ളത്.കൂടുതല്‍ ഫോളോവേഴ്‌സുള്ള അത്‌ലറ്റ് എന്ന നിലയില്‍ മൂന്നാം സ്ഥാനത്തുള്ളത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ്(182മില്ല്യണ്‍).
Next Story
RELATED STORIES
കനത്ത മഴ: മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
25 Jun 2025 3:36 PM GMTലഹരി ഗുളികയുമായി ഫാര്‍മസിസ്റ്റ് പിടിയില്‍
25 Jun 2025 2:45 PM GMTനിലമ്പൂരില്‍ കാട്ടാന ആക്രമണം മധ്യവയസ്കന് കൊല്ലപ്പെട്ടു
25 Jun 2025 1:07 PM GMT''ദൈവവിശ്വാസമില്ലെന്ന് പറഞ്ഞ് നടന്ന നെഹ്റു അഞ്ച് നേരം...
25 Jun 2025 12:14 PM GMTആര്യാടന് ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ഈ മാസം 27ന്
25 Jun 2025 12:10 PM GMTപതിനാലുകാരിയുടെ ആത്മഹത്യയില്‍ സ്കൂളിനെതിരെ ആരോപണം; പ്രതിഷേധം
25 Jun 2025 12:05 PM GMT