- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റൊണാള്‍ഡോയ്ക്ക് ഹാട്രിക്ക്; ടോപ് ഫോര്‍ പ്രതീക്ഷയില്‍ യുനൈറ്റഡ്
നാലാം സ്ഥാനത്തുള്ള ടോട്ടന്‍ഹാം ബ്രിങ്ടണോട് ഒരു ഗോളിന് പരാജയപ്പെട്ടു.
BY FAR16 April 2022 7:25 PM GMT

X
FAR16 April 2022 7:25 PM GMT
മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം. റെലഗേഷന്‍ ഭീഷണിയിലുള്ള നോര്‍വിച്ച് സിറ്റിക്കെതിരേ 3-2ന്റെ ജയമാണ് യുനൈറ്റഡ് നേടിയത്. മല്‍സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹാട്രിക്ക് നേടി. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ നാലാം സ്ഥാനത്തുള്ള ടോട്ടന്‍ഹാം ബ്രിങ്ടണോട് ഒരു ഗോളിന് പരാജയപ്പെട്ടു. ആറാം സ്ഥാനത്തുള്ള ആഴ്‌സണലും സതാംപ്ടണിനോട് ഒരു ഗോളിന് തോറ്റു. ടോട്ടന്‍ഹാമിന്റെയും ആഴ്‌സണലിന്റെയും തോല്‍വി അഞ്ചാം സ്ഥാനത്തുള്ള യുനൈറ്റഡ് ടോപ് ഫോര്‍ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടി.
Next Story
RELATED STORIES
പോലിസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച ബിജെപി നേതാവിനെതിരേ കേസ്(video)
26 Jun 2025 3:20 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടാവാമെന്ന് ട്രംപ്
26 Jun 2025 3:10 AM GMTഅഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
26 Jun 2025 2:03 AM GMTരണ്ടുവയസുള്ള ഇറാനി കുട്ടിയെ പൊക്കി തറയില്‍ അടിച്ച് ജൂത യുവാവ് (വീഡിയോ)
26 Jun 2025 1:32 AM GMTകനത്ത മഴ: മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
25 Jun 2025 3:36 PM GMT''ജാമ്യം കിട്ടിയ യുവാവിനെ ജയിലില്‍ നിന്ന് മോചിപ്പിച്ചില്ല''; യുപി...
25 Jun 2025 3:13 PM GMT