- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീമിയര്‍ ലീഗ്; ചെല്‍സിക്ക് തിരിച്ചടി; ആഴ്‌സണലിനോട് തോല്‍വി
ഇന്ന് നടക്കുന്ന മല്‍സരത്തില്‍ മാഞ്ച്‌സ്റ്റര്‍ യുനൈറ്റഡ് ലിവര്‍പൂളിനെ നേരിടും.
BY FAR13 May 2021 8:12 AM GMT

X
FAR13 May 2021 8:12 AM GMT
സ്റ്റാംഫോഡ് ബ്രിഡ്ജ്; ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഇറങ്ങാന്‍ പോവുന്ന ചെല്‍സിക്ക് വന്‍ തിരിച്ചടിയായി പ്രീമിയര്‍ ലീഗിലെ തോല്‍വി. കഴിഞ്ഞ ദിവസം എട്ടാം സ്ഥാനത്തുള്ള ആഴ്‌സണലാണ് ചെല്‍സിയെ ഏകഗോളിന് തോല്‍പ്പിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ചെല്‍സിക്ക് ഇന്ന് പിഴക്കുകയായിരുന്നു. കോച്ച് ടുഷേല്‍ ഏഴോളം മാറ്റങ്ങളുമായാണ് ഇറങ്ങിയത്. എന്നാല്‍ അത് ചെല്‍സിക്ക് തിരിച്ചടിയാവുകയായിരുന്നു. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ മാഞ്ച്‌സ്റ്റര്‍ യുനൈറ്റഡ് ലിവര്‍പൂളിനെ നേരിടും.
Next Story
RELATED STORIES
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ
22 Jun 2025 3:06 PM GMTഎസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
22 Jun 2025 1:02 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMTസംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു
22 Jun 2025 12:11 PM GMTയുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്പ്പനങ്ങള് പ്രതിഷേധം...
22 Jun 2025 11:34 AM GMTഇറാന് ആണവ പോര്‍മുന നല്കാന് നിരവധി രാജ്യങ്ങള്‍ തയ്യാര്‍: ദിമിത്രി...
22 Jun 2025 11:29 AM GMT