- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിനും ആഴ്‌സണലിനും ജയം
ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തുള്ള ചെല്‍സിയുമായുള്ള പോയിന്റ് അന്തരം ഒന്നാക്കി കുറച്ചു.

ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ തകര്‍പ്പന്‍ ഫോം തുടരുന്നു. ഇന്ന് സതാംപ്ടണിനെ നേരിട്ട ചെമ്പട എതിരില്ലാത്ത നാല് ഗോളിന്റെ ജയമാണ് നേടിയത്.മല്‍സരത്തില്‍ പോര്‍ച്ചുഗലിന്റെ ഡീഗോ ജോട്ട ഇരട്ട ഗോള്‍ നേടി. റോബര്‍ട്‌സണിന്റെ ക്രോസ് രണ്ടാം മിനിറ്റില്‍ ജോട്ട വലയിലെത്തിച്ചുകൊണ്ടാണ് ഗോളടി തുടങ്ങിയത്. 32ാം മിനിറ്റില്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് നല്‍കിയ പാസ്സില്‍ നിന്നായിരുന്നു ജോട്ടയുടെ രണ്ടാം ഗോള്‍. 37ാം മിനിറ്റിലാണ് തിയാഗോ അല്‍കാണ്‍ട്രയിലൂടെയാണ് ലിവര്‍പൂള്‍ മൂന്നാം ഗോള്‍ നേടുന്നത്. 52ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന്റെ അസിസ്റ്റില്‍ നിന്നാണ് ഹോളണ്ടിന്റെ വിര്‍ജില്‍ വാന്‍ഡെക്ക് നാലാം ഗോള്‍ നേടിയത്. ജയത്തോടെ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തുള്ള ചെല്‍സിയുമായുള്ള പോയിന്റ് അന്തരം ഒന്നാക്കി കുറച്ചു.
ലീഗിലെ മറ്റൊരു മല്‍സരത്തില്‍ ആഴ്‌സണല്‍ ന്യൂകാസിലനെ രണ്ട് ഗോളിന് പരാജയപ്പെടുത്തി.ബുക്കായ സാക്കയും മാര്‍ട്ടിനെല്ലിയുമാണ് രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ച് അര്‍ട്ടേറ്റയുടെ ടീമിന് ജയമൊരുക്കിയത്. ആഴ്‌സണല്‍ ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.
RELATED STORIES
അന്ധവിശ്വാസവും അനാചാരവും തടയല്‍ ബില്‍; പിന്മാറി സര്‍ക്കാര്‍
24 Jun 2025 11:58 AM GMTജൂലായ് ഒന്ന് മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കും
24 Jun 2025 11:43 AM GMTവാഹനത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി...
24 Jun 2025 11:28 AM GMTപരപ്പനങ്ങാടിയില്‍ വീട്ടില്‍ വ്യാജ മദ്യനിര്‍മാണം: വാഷും നാടന്‍ ചാരായവും ...
24 Jun 2025 10:50 AM GMTജൂലായ് ഒമ്പതിന്റെ അഖിലേന്ത്യ പണിമുടക്കിന് ഇടതുപക്ഷ പാര്‍ടികളുടെ...
24 Jun 2025 10:46 AM GMTവ്യോമപാത തുറന്ന് ഇസ്രായേല്‍
24 Jun 2025 10:19 AM GMT