- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആഴ്‌സണലിന്റെ ചാംപ്യന്‍സ് ലീഗ് സ്വപ്‌നത്തിന് വിള്ളല്‍ വീഴ്ത്തി ന്യൂകാസില്‍ യുനൈറ്റഡ്
ടോട്ടന്‍ഹാം തോല്‍ക്കുകയും ആഴ്‌സണല്‍ ജയിക്കുകയും ചെയ്താല്‍ അവര്‍ക്ക് ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടാം.
BY FAR17 May 2022 11:37 AM GMT

X
FAR17 May 2022 11:37 AM GMT
എമിറേറ്റ്‌സ്: അടുത്ത സീസണില്‍ ചാംപ്യന്‍സ് ലീഗ് കളിക്കാന്‍ ആഴ്‌സണല്‍ ഉണ്ടാവുമോ എന്നറിയാന്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ അവസാന റൗണ്ട് മല്‍സരം വരെ കാത്തിരിക്കണം. ഇന്ന് നടന്ന മല്‍സരത്തില്‍ ന്യൂകാസില്‍ യുനൈറ്റഡിനെതിരേ തോല്‍വി നേരിട്ടതോടെയാണ് ആഴ്‌സണലിന് തിരിച്ചടിയായത്. 37ാം റൗണ്ട് മല്‍സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് 12ാം സ്ഥാനത്തുള്ള ന്യൂകാസില്‍ അഞ്ചാം സ്ഥാനത്തുള്ള ആഴ്‌സണലിനെ വീഴ്ത്തിയത്. അടുത്ത ആഴ്ച നടക്കുന്ന അവസാന മല്‍സരത്തില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന ടോട്ടന്‍ഹാം തോല്‍ക്കുകയും ആഴ്‌സണല്‍ ജയിക്കുകയും ചെയ്താല്‍ അവര്‍ക്ക് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടാം.
Next Story
RELATED STORIES
ക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMTക്ലബ്ബ് ലോകകപ്പ്; ചെല്‍സിയെ തകര്‍ത്ത് ബ്രസീലിയന്‍ ക്ലബ്ബ് ഫ്ളമെംഗോ
21 Jun 2025 6:55 AM GMTക്ലബ്ബ് ലോകകപ്പ്; മെസ്സി മാജിക്കില്‍ പോര്‍ട്ടോയെ കീഴടക്കി ഇന്റര്‍...
20 Jun 2025 8:46 AM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMT