- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീമിയര്‍ ലീഗ്; ബലാബലം; സിറ്റി-ലിവര്‍പൂള്‍ പോരാട്ടം സമനിലയില്‍
ഇതിന് 13ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ താരം ഡിഗോ ജോട്ടയിലൂടെ ലിവര്‍പൂള്‍ തിരിച്ചടിച്ചു.

ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കിരീട പോരാട്ടത്തിലേക്കുള്ള നിര്‍ണ്ണായക മല്‍സരം സമനിലയില്‍ കലാശിച്ചു. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളും തമ്മിലുള്ള മല്‍സരമാണ് 2-2 സമനിലയില്‍ പിരിഞ്ഞത്. തുല്യശക്തികളുടെ പോരാട്ടം തന്നെയാണ് ഇത്തിഹാദില്‍ നടന്നത്. ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു. ബെല്‍ജിയം താരം കെവിന്‍ ഡി ബ്രൂണിയിലൂടെ അഞ്ചാം മിനിറ്റില്‍ സിറ്റിയാണ് ഇന്ന് ലീഡെടുത്തത്. ഇതിന് 13ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ താരം ഡിഗോ ജോട്ടയിലൂടെ ലിവര്‍പൂള്‍ തിരിച്ചടിച്ചു.
36ാം മിനിറ്റിലാണ് ബ്രസീലിയന്‍ താരം ഗബ്രിയേല്‍ ജീസുസിലൂടെ സിറ്റി വീണ്ടും ലീഡെടുത്തത്. വിട്ടുകൊടുക്കാന്‍ തയ്യാറാവത്ത ക്ലോപ്പിന്റെ ശിഷ്യന്‍മാര്‍ക്കായി സെനഗല്‍ താരം സാദിയോ മാനെ 46ാം മിനിറ്റില്‍ സമനില പിടിച്ചു. രണ്ടാം പകുതിയില്‍ ഇരുടീമും മല്‍സരിച്ച് കളിച്ചെങ്കിലും ആര്‍ക്കും ലീഡെടുക്കാന്‍ ആയില്ല. ഒരു പോയിന്റ് വ്യത്യാസത്തിലാണ് ലീഗില്‍ സിറ്റിയുടെ ഒന്നാം സ്ഥാനത്തെ ലീഡ്. ലിവര്‍പൂളിനായി അര്‍നോള്‍ഡും സലാഹും അസിസ്‌റ്റൊരുക്കിയപ്പോള്‍ ബെര്‍ണാഡോ സില്‍വയും കാന്‍സെലോയും സിറ്റിയ്ക്കായി അസിസ്‌റ്റൊരുക്കി.
റെലഗേഷന്‍ ഭീഷണിയില്‍ 20ാം സ്ഥാനത്തുള്ള നോര്‍വിച്ച് സിറ്റി 18ാം സ്ഥാനത്തുള്ള ബേണ്‍ലിയെ 2-1ന് പരാജയപ്പെടുത്തി.
RELATED STORIES
സീലിങില്‍ നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് സൂപ്രണ്ടിന് പരിക്ക്
28 May 2025 1:30 PM GMTഭാര്യ പിണങ്ങിപ്പോയതിന് അച്ഛനെ തലയ്ക്കടിച്ചു കൊന്ന മകന് ജീവപര്യന്തം...
28 May 2025 1:26 PM GMTഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിനുള്ളില്‍ അഞ്ചു വയസുകാരിയെ ബലാത്സംഗം...
28 May 2025 1:20 PM GMTനിലമ്പൂരിലെ എസ്ഡിപിഐ പ്രചാരണം നാളെ ആരംഭിക്കും
28 May 2025 1:04 PM GMTപൂക്കോട് സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണം; പ്രതികള്‍ക്ക്...
28 May 2025 1:00 PM GMTസഹകരണക്കരാറില്‍ ഒപ്പുവച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍...
28 May 2025 12:47 PM GMT