- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ്; പിഎസ്ജിക്ക് വീണ്ടും സമനില; യുവന്റസിന് ഞെട്ടിക്കുന്ന തോല്‍വി
ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഇസ്രായേല്‍ ക്ലബ്ബ് മക്കാബി ഹൈഫ യുവന്റസിനെ 2-0ത്തിന് പരാജയപ്പെടുത്തി.
BY FAR12 Oct 2022 5:33 AM GMT

X
FAR12 Oct 2022 5:33 AM GMT
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ ബെന്‍ഫിക്കയ്‌ക്കെതിരേ വീണ്ടും സമനില വഴങ്ങി പിഎസ്ജി. ഇന്ന് നടന്ന മല്‍സരത്തില്‍ 1-1നാണ് മല്‍സരം അവസാനിച്ചത്. കിലിയന്‍ എംബാപ്പെയുടെ പെനാല്‍റ്റിയിലൂടെ പിഎസ്ജിയാണ് മല്‍സരത്തില്‍ 39ാം മിനിറ്റില്‍ ലീഡെടുത്തത്. എന്നാല്‍ 62ാം മിനിറ്റില്‍ ജാമോ മരിയയുടെ പെനാല്‍റ്റിയിലൂടെ ബെന്‍ഫിക്ക തിരിച്ചടിച്ചു.കഴിഞ്ഞ മല്‍സരത്തില്‍ ബെന്‍ഫിക്ക പിഎസ്ജിയെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചിരുന്നു. ഇന്നത്തെ മല്‍സരം ജയിച്ച് അവസാന 16ല്‍ ഇടം നേടാനുള്ള അവസരമാണ് ഗ്ലാറ്റിയറിന് ടീം കളഞ്ഞത്.
ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഇസ്രായേല്‍ ക്ലബ്ബ് മക്കാബി ഹൈഫ യുവന്റസിനെ 2-0ത്തിന് പരാജയപ്പെടുത്തി.
Next Story
RELATED STORIES
ഗസയില്‍ ഏഴ് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു
25 Jun 2025 4:18 AM GMTഇറാന്റെ ആണവനിലയങ്ങളെ നശിപ്പിക്കാനായില്ല: യുഎസ് ഇന്റലിജന്‍സ്
25 Jun 2025 3:52 AM GMTഅടിയന്തരാവസ്ഥയ്ക്ക് 50 വര്‍ഷം
25 Jun 2025 3:01 AM GMTശുഭാംശു ഉള്‍പ്പെട്ട ആക്സിയോം-4 ദൗത്യം; വിക്ഷേപണം ഉച്ചയ്ക്ക് 12.01ന്
25 Jun 2025 2:36 AM GMTക്യാപ്റ്റന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്‍വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMTസുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
24 Jun 2025 5:40 PM GMT