- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സെര്‍ജിയോ റാമോസ് പിഎസ്ജിക്ക് വേണ്ടി കളിക്കും
റയല്‍ വിട്ട സ്‌പെയിന്‍ താരം രണ്ട് വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പുവയ്ക്കുക.
BY FAR1 July 2021 6:04 PM GMT

X
FAR1 July 2021 6:04 PM GMT
പാരിസ്; റയല്‍ മാഡ്രിഡിന്റെ മിന്നും താരമായിരുന്നു സെര്‍ജിയോ റാമോസ് ഇനി പിഎസ്ജിക്ക് വേണ്ടി കളിക്കും. റയല്‍ വിട്ട സ്‌പെയിന്‍ താരം രണ്ട് വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പുവയ്ക്കുക. റയലില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുകയാണ് വേതനമായി പിഎസ്ജി താരത്തിന് നല്‍കുക. നാളെ റാമോസ് പാരിസിലെത്തി മെഡിക്കല്‍ പൂര്‍ത്തിയാക്കും. രണ്ട് ദിവസത്തിനുള്ളില്‍ താരം കരാറില്‍ ഒപ്പുവയ്ക്കും. അടുത്തിടെയാണ് 35കാരനായ റാമോസിന്റെ റയലിലെ കരാര്‍ അവസാനിച്ചത്. 16 വര്‍ഷം താരം റയലിനായി കളിച്ചിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി, സെവിയ്യ, യുവന്റസ് എന്നിവരും റാമോസിനായി രംഗത്തുണ്ടായിരുന്നു. പുതിയ സീസണില്‍ ആരാധകര്‍ക്ക് താരത്തെ നെയ്മറിനും എംബാപ്പെയ്ക്കും ഒപ്പം കാണാം.
Next Story
RELATED STORIES
വിചാരണ തടവുകാരനായ മുന്‍ സിമി നേതാവ് അന്തരിച്ചു
28 Jun 2025 2:18 PM GMTകുട്ടികളെ പഠിപ്പിക്കാന്‍ ആടിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്ന...
28 Jun 2025 1:34 PM GMTമെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ മുടങ്ങിയതായി വിവരം ലഭിച്ചിട്ടില്ല;...
28 Jun 2025 1:13 PM GMTപരാഗ് ജയിന് റോ മേധാവി
28 Jun 2025 12:59 PM GMTപേവിഷബാധ; സ്കൂള്‍ അസംബ്ലികളില്‍ ബോധവത്ക്കരണം തിങ്കളാഴ്ച
28 Jun 2025 12:51 PM GMT'നിങ്ങളെ വാസക്ടമിക്ക് കൊണ്ടുപോകുകയാണ്, നിങ്ങളുടെ ആളുകള്‍ കൂടുതല്‍...
28 Jun 2025 11:33 AM GMT