- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെയ്മറിന് ഡബിള്‍; ; യുനൈറ്റഡിനെതിരേ തിരിച്ചടിച്ച് പിഎസ്ജി
കഴിഞ്ഞ മല്‍സരത്തില്‍ പിഎസ്ജി തട്ടകത്തില്‍ യുനൈറ്റഡ് അവരെ വീഴ്ത്തിയിരുന്നു.
BY FAR3 Dec 2020 6:16 AM GMT

X
FAR3 Dec 2020 6:16 AM GMT
ഓള്‍ഡ് ട്രാഫോഡ്: ചാംപ്യന്‍സ് ലീഗില്‍ മാഞ്ച്‌സറ്റര്‍ യുനൈറ്റഡ് വീഴ്ത്തി പിഎസ്ജി. നെയ്മറിന്റെ ഇരട്ട ഗോള്‍ മികവിലാണ് പിഎസ്ജിയുടെ ജയം. കഴിഞ്ഞ മല്‍സരത്തില്‍ പിഎസ്ജി തട്ടകത്തില്‍ യുനൈറ്റഡ് അവരെ വീഴ്ത്തിയിരുന്നു. ഇതിന്റെ മധുര പ്രതികാരം ഇന്ന് പിഎസ്ജി യുനൈറ്റഡ് തട്ടകത്തില്‍ വീട്ടി. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് പിഎസ്ജിയുടെ ജയം. പിഎസ്ജിയുടെ മൂന്നാം ഗോള്‍ മാര്‍ക്വിനോസിന്റെ വകയാണ്. യുനൈറ്റഡിന്റെ ആശ്വാസ ഗോള്‍ റാഷ്‌ഫോഡിന്റെ വകയായിരുന്നു. ഇന്ന് ജയിച്ചെങ്കിലും അവസാന റൗണ്ട് മല്‍സരങ്ങള്‍ കഴിഞ്ഞാല്‍ മാത്രമാണ് ഗ്രൂപ്പ് എച്ചില്‍ നിന്ന് അടുത്ത റൗണ്ടിലേക്ക് കയറുന്നവരെ അറിയാന്‍ കഴിയുക. നിലവില്‍ യുനൈറ്റഡ്, പിഎസ്ജി, ലെപ്‌സിഗ് എന്നീ മൂന്ന് ടീമിനും ഒമ്പത് പോയിന്റ് വീതമാണുള്ളത്.
Next Story
RELATED STORIES
ഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട്...
24 Jun 2025 4:16 PM GMTഇറാനിലെ ഇന്‍ക്വിലാബ് സ്ക്വയറില്‍ വിജയാഘോഷം തുടങ്ങി (വീഡിയോ)
24 Jun 2025 4:01 PM GMTഇസ്രായേലില്‍ 2000 അപ്പാര്‍ട്ട്മെന്റുകള്‍ തകര്‍ന്നെന്ന് റിപോര്‍ട്ട്
24 Jun 2025 3:45 PM GMTഅമേരിക്കന്‍ സാമ്രാജ്യത്വത്തിന് നേരും നെറിയും ഇല്ല; പ്രധാനമന്ത്രി...
24 Jun 2025 3:26 PM GMTമാവോവാദികള്‍ വധഭീഷണി മുഴക്കിയെന്ന് ബിജെപി എംപി
24 Jun 2025 3:08 PM GMTആശുപത്രികളും ക്ലിനിക്കുകളും സേവനങ്ങളുടെ നിരക്ക് പ്രദര്‍ശിപ്പിക്കണം:...
24 Jun 2025 2:58 PM GMT