- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സമ്മര്‍ ട്രാന്‍സ്ഫര്‍; ആഴ്‌സണല്‍ സൂപ്പര്‍ താരത്തെ നോട്ടമിട്ട് യുനൈറ്റഡും പിഎസ്ജിയും

ലണ്ടന്‍: ആഴ്‌സണല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ പിയേര എമറിക് ഒബമെയാങിനെ നോട്ടമിട്ട് മാഞ്ച്സ്റ്റര്‍ യുനൈറ്റഡും പിഎസ്ജിയും. സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ താരത്തിനായി ഇംഗ്ലീഷ് വമ്പന്‍മാരും ഫ്രഞ്ച് ഭീമന്‍മാരും കൊമ്പുകോര്‍ക്കും. മുന്‍ താരം റൊമേലു ലൂക്കാക്കു കഴിഞ്ഞ വര്‍ഷം ക്ലബ്ബ് വിട്ട് ഇന്റര്‍ മിലാനിലേക്ക് ചേക്കേറിയിരുന്നു. ഈസമയം മുതല്‍ യുനൈറ്റഡ് ഒബമെയാങിനെ ലക്ഷ്യംവച്ചിരുന്നു. എന്നാല്‍ താരത്തിന്റെ ആഴ്‌സണലിലെ കരാര്‍ 2021 വരെയാണ്. 2021ല്‍ താരം കരാര്‍ പുതുക്കില്ലെന്നാണ് റിപോര്‍ട്ട്. ലോകത്തെ മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ ഒബാമെയെങിനെ എന്തു വിലകൊടുത്തും ടീമിലെത്തിക്കാനാണ് ഇരുടീമുകളും ശ്രമിക്കുന്നത്. അതിനിടെ താരത്തിനായി ബാഴ്‌സലോണയും രംഗത്തുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്.
അതേസമയം, ഫ്രഞ്ച് ക്ലബ്ബ് റെനീസിന്റെ ടീനേജ് സെന്‍സേഷന്‍ എഡ്വാര്‍ഡോ കേംവിങായ്ക്കായി ലിവര്‍പൂളും ബാഴ്‌സയും രംഗത്തെത്തിയതായി റിപോര്‍ട്ടുണ്ട്. 17കാരനായ എഡ്വാര്‍ഡോയെ റയല്‍ മാഡ്രിഡ്, ആഴ്‌സണല്‍, യുനൈറ്റഡ് എന്നിവയും നേരത്തേ നോട്ടമിട്ടിരുന്നു.
RELATED STORIES
ഇറാന്റെ ഐആര്‍ജിസി കമാന്‍ഡര്‍ കൊല്ലപ്പെട്ടു
13 Jun 2025 2:20 AM GMTഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം (video)
13 Jun 2025 1:38 AM GMTസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത
13 Jun 2025 1:05 AM GMT''അഷ്റഫിന്റേത് ഹീനമായ കൊലപാതകം''; മൂന്നു ഹിന്ദുത്വരുടെ ജാമ്യാപേക്ഷ...
12 Jun 2025 5:40 PM GMTഅഹമ്മദാബാദ് വിമാനാപകടം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ സാമ്പിള്‍...
12 Jun 2025 5:16 PM GMTഗസയ്ക്കെതിരായ ഉപരോധം തകര്‍ക്കാനെത്തിയവരെ തടഞ്ഞ് ഈജിപ്ത്
12 Jun 2025 4:32 PM GMT