- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റഫീനയുടെ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഇനി കറ്റാലന്സിനൊപ്പം
49 മില്ല്യണ്‍ യൂറോയ്ക്കാണ് താരം ബാഴ്സയിലെത്തുന്നത്.
BY FAR14 July 2022 5:03 AM GMT

X
FAR14 July 2022 5:03 AM GMT
ക്യാംപ് നൗ: ലീഡസ് യുനൈറ്റഡിന്റെ ബ്രസീലിയന്‍ താരമായ റഫീന പുതിയ സീസണില്‍ ബാഴ്സലോണയ്ക്കായി കളിക്കും. ചെല്‍സി, ആഴ്സണല്‍, സ്പര്‍സ് എന്നിവരെല്ലാം റഫീനയ്ക്കായി വലവിരിച്ചിരുന്നു. ഒടുവില്‍ ലീഡസ് ബാഴ്സയുമായി ധാരണയിലാവുകയായിരുന്നു. 65 മല്‍സരങ്ങളില്‍ നിന്ന് ലീഡ്സിനായി 17 ഗോളും 12 അസിസ്റ്റും താരം നേടിയിട്ടുണ്ട്. 49 മില്ല്യണ്‍ യൂറോയ്ക്കാണ് താരം ബാഴ്സയിലെത്തുന്നത്.
"Hello, Culers! This is Raphinha and I'm in Barcelona!" pic.twitter.com/qIZUMidyn1
— FC Barcelona (@FCBarcelona) July 13, 2022
Next Story
RELATED STORIES
കനത്ത മഴ: മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
25 Jun 2025 3:36 PM GMT''ജാമ്യം കിട്ടിയ യുവാവിനെ ജയിലില്‍ നിന്ന് മോചിപ്പിച്ചില്ല''; യുപി...
25 Jun 2025 3:13 PM GMTമുല്ലപ്പെരിയാറില്‍ ജലനിരപ്പ് 133 അടി പിന്നിട്ടു, 136 അടി എത്തിയാല്‍...
25 Jun 2025 3:05 PM GMTഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഖുല്‍അ് പ്രകാരം മുസ്ലിം സ്ത്രീക്ക്...
25 Jun 2025 1:02 PM GMTസിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ 2026 മുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ
25 Jun 2025 12:19 PM GMT''ദൈവവിശ്വാസമില്ലെന്ന് പറഞ്ഞ് നടന്ന നെഹ്റു അഞ്ച് നേരം...
25 Jun 2025 12:14 PM GMT