- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിനീഷ്യസ് ഗോളില്‍ ചാംപ്യന്‍സ് ലീഗില്‍ റയലിന്റെ മുത്തം
ഒമ്പതെണ്ണം ഗോളിലേക്ക് ടാര്‍ഗറ്റ് ചെയ്തിരുന്നു.

പാരിസ്: യുവേഫാ ചാംപ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്. ഫൈനലില്‍ ലിവര്‍പൂളിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് റയല്‍ ചാംപ്യന്‍മാരായത്.59ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ ആണ് റയലിന്റെ വിജയഗോള്‍ നേടിയത്. ഫെഡെ വാല്‍വറഡേയുടെ സൂപ്പര്‍ പാസ് വിനീഷ്യസ് ഗോളാക്കുകയായിരുന്നു. ഗോള്‍ കീപ്പര്‍ അലിസണ്‍ ബക്കറിന് ഒരവസരം നല്‍കാതെ വിനീഷ്യസ് പന്ത് വലയിലേക്ക് നീക്കുകയായിരുന്നു.
ലിവര്‍പൂള്‍ മല്‍സരത്തില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഗോളി തിഭൗട്ട് കൗര്‍റ്റോസ് റയല്‍ വന്‍മതിലായി നിലയുറപ്പിച്ചിരുന്നു. 20 അവസരങ്ങള്‍ ലിവര്‍പൂള്‍ സൃഷ്ടിച്ചിരുന്നു. ഒമ്പതെണ്ണം ഗോളിലേക്ക് ടാര്‍ഗറ്റ് ചെയ്തിരുന്നു. എന്നാല്‍ ഭാഗ്യം റയലിനെ തുണയ്ക്കുകയായിരുന്നു. പിഎസ്ജി, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ടീമുകള്‍ക്കെതിരേ രണ്ടാം പാദ മല്‍സരങ്ങളില്‍ വന്‍ തിരിച്ചുവരവ് നടത്തി ആയിരുന്നു റയലിന്റെ ഫൈനല്‍ പ്രവേശനം.
🇧🇷 Vinícius Júnior writes his name into history 🙌#UCLfinal pic.twitter.com/0hGh9JFeUO
— UEFA Champions League (@ChampionsLeague) May 28, 2022
RELATED STORIES
ക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMTക്ലബ്ബ് ലോകകപ്പ്; ചെല്‍സിയെ തകര്‍ത്ത് ബ്രസീലിയന്‍ ക്ലബ്ബ് ഫ്ളമെംഗോ
21 Jun 2025 6:55 AM GMTക്ലബ്ബ് ലോകകപ്പ്; മെസ്സി മാജിക്കില്‍ പോര്‍ട്ടോയെ കീഴടക്കി ഇന്റര്‍...
20 Jun 2025 8:46 AM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMT