- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റയല്‍ മാഡ്രിഡ് സ്‌ക്വാഡിലും കൊവിഡ് വ്യാപനം; റൊഡ്രിഗോയ്ക്കും അസെന്‍സിയോക്കും സ്ഥിരീകരിച്ചു
വലന്‍സിയ ടീമിലെ നാല് താരങ്ങള്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
BY FAR16 Dec 2021 6:27 PM GMT

X
FAR16 Dec 2021 6:27 PM GMT
മാഡ്രിഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന് പിറകെ സ്പാനിഷ് ലീഗിലും കൊവിഡ് വ്യാപിക്കുന്നു. ലാ ലിഗയിലെ ഒന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിന്റെ നാല് സൂപ്പര്‍ താരങ്ങള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഗെരത് ബെയ്ല്‍, മാര്‍ക്കോ അസെന്‍സിയോ, ആന്‍ഡ്രി ലുനിന്‍, റൊഡ്രിഗോ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സീനിയര്‍ താരങ്ങളായ മാര്‍സലെ, ലൂക്കാ മൊഡ്രിച്ച് എന്നിവര്‍ക്കും രോഗം കണ്ടെത്തിയിരുന്നു.ഇതോടെ ഞായറാഴ്ച കാഡിസിനെതിരേ നടക്കുന്ന മല്‍സരത്തില്‍ ആറ് പ്രമുഖ താരങ്ങളും കളിക്കില്ല. വലന്‍സിയ ടീമിലെ നാല് താരങ്ങള്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
Next Story
RELATED STORIES
ഖുദ്സിന്റെ വിമോചനം അടുത്തുവരുകയാണ്?
24 Jun 2025 11:57 AM GMTഗുരുതര രോഗങ്ങളുമായി തിഹാര്‍ ജയിലില്‍ 1,000 ദിവസം പിന്നിട്ട് ഇ...
23 Jun 2025 4:03 PM GMTഇറാനിയന്‍ ആക്രമണം: പശ്ചിമേഷ്യയുടെയും ഫലസ്തീന്റെയും ഭാവിക്കുവേണ്ടിയുള്ള ...
23 Jun 2025 3:41 AM GMTയുഎസ് ഇറാനെ ലക്ഷ്യം വച്ചാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് എടുക്കേണ്ടി...
21 Jun 2025 4:59 PM GMTകായലോട് റസീനയുടെ ആത്മഹത്യ: മധ്യസ്ഥ ചര്‍ച്ചയെ ആള്‍ക്കൂട്ട വിചാരണയാക്കി...
20 Jun 2025 3:06 PM GMTആര്‍എസ്എസ് നേതാവ് കെട്ടിചമച്ച ''ലവ് ജിഹാദ്'' കേസ് പൊളിഞ്ഞു; ഉവൈദ്...
20 Jun 2025 2:29 PM GMT