- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ്; ഗ്രൂപ്പ് ഇ കടുപ്പം; മിലാന് തോല്‍വി; റയല്‍ മുന്നോട്ട്
റൊഡ്രിഗോ, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍.
BY FAR6 Oct 2022 6:02 AM GMT

X
FAR6 Oct 2022 6:02 AM GMT
മിലാന്: ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഇയില്‍ എസി മിലാനെ പരാജയപ്പെടുത്തി ചെല്‍സി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെല്‍സിയുടെ ജയം. ഫൊഫാന, ഒബമായെങ്, ജെയിംസ് എന്നിവരാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍. ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ആര്‍ബി സാല്‍സ്ബര്‍ഗ് ഡൈനാമോ സെഗരിബിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി. ഗ്രൂപ്പില്‍ സാല്‍സ്ബര്‍ഗ്(5) ഒന്നാമതും ചെല്‍സി (4) രണ്ടാമതും മിലാന്‍ (4) മൂന്നാമതുമാണ്.
ഗ്രൂപ്പ് എഫില്‍ നടന്ന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് തുടര്‍ച്ചയായ മൂന്നാം ജയം കരസ്ഥമാക്കി. ശക്തര്‍ ഡൊണറ്റ്‌സക്കിനെതിരേ 2-1ന്റെ ജയമാണ് റയല്‍ നേടിയത്. ബ്രസീലിയന്‍ താരങ്ങളായ റൊഡ്രിഗോ, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍.
Next Story
RELATED STORIES
ക്യാപ്റ്റന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്‍വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMTസുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
24 Jun 2025 5:40 PM GMTഗസയില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; ഏഴു പേര്‍ക്ക് പരിക്ക്
24 Jun 2025 4:55 PM GMTഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട്...
24 Jun 2025 4:16 PM GMTഇറാനിലെ ഇന്‍ക്വിലാബ് സ്ക്വയറില്‍ വിജയാഘോഷം തുടങ്ങി (വീഡിയോ)
24 Jun 2025 4:01 PM GMTഇസ്രായേലില്‍ 2000 അപ്പാര്‍ട്ട്മെന്റുകള്‍ തകര്‍ന്നെന്ന് റിപോര്‍ട്ട്
24 Jun 2025 3:45 PM GMT