- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐബറിനെതിരേ വമ്പന്‍ ജയവുമായി റയല്‍ തുടങ്ങി
ഒന്നിനെതിരേ മൂന്നുഗോള്‍ നേടിയാണ് റയല്‍ ജയിച്ചത്. ക്രൂസ്(4), റാമോസ്(30), മാര്‍സെലോ(37) എന്നിവരാണ് റയലിനായി വലകുലുക്കിയത്.
BY NSH15 Jun 2020 10:33 AM GMT

X
NSH15 Jun 2020 10:33 AM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ഐബറിനെ ചുരുട്ടിക്കെട്ടി റയല്‍ മാഡ്രിഡ്. ഒന്നിനെതിരേ മൂന്നുഗോള്‍ നേടിയാണ് റയല്‍ ജയിച്ചത്. ക്രൂസ്(4), റാമോസ്(30), മാര്‍സെലോ(37) എന്നിവരാണ് റയലിനായി വലകുലുക്കിയത്. 60ാം മിനിറ്റില്‍ ബിഗാസിലൂടെ ഐബര്‍ ഏകഗോള്‍ നേടി.
ജയത്തോടെ ഒന്നാം സ്ഥാനക്കാരായ ബാഴ്സയുമായുള്ള പോയിന്റ് അന്തരം രണ്ടായി കുറഞ്ഞു. മറ്റ് മല്‍സരങ്ങളില്‍ അത്ലറ്റിക്കോ മാഡ്രിഡ് അത്ലറ്റിക്കോ ബില്‍ബാവോയെ 1-1ന് സമനിലിയില്‍ പൂട്ടി. റയല്‍ സോസിഡാഡ്- ഒസാസുന മല്‍സരവും സമനിലയില്‍ കലാശിച്ചു.
Next Story
RELATED STORIES
ക്യാപ്റ്റന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്‍വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMTസുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
24 Jun 2025 5:40 PM GMTഗസയില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; ഏഴു പേര്‍ക്ക് പരിക്ക്
24 Jun 2025 4:55 PM GMTഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട്...
24 Jun 2025 4:16 PM GMTഇറാനിലെ ഇന്‍ക്വിലാബ് സ്ക്വയറില്‍ വിജയാഘോഷം തുടങ്ങി (വീഡിയോ)
24 Jun 2025 4:01 PM GMTഇസ്രായേലില്‍ 2000 അപ്പാര്‍ട്ട്മെന്റുകള്‍ തകര്‍ന്നെന്ന് റിപോര്‍ട്ട്
24 Jun 2025 3:45 PM GMT