- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബെര്‍ണാബെയുവില്‍ ഹാട്രിക്കുമായി ബെന്‍സിമ; കാമവിംഗയ്ക്ക് അരങ്ങേറ്റം
മറ്റൊരു മല്‍സരത്തില്‍ ചാംപ്യന്‍മാര്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 2-1ന് എസ്പാനിയോളിനെ പരാജയപ്പെടുത്തി.
BY FAR13 Sep 2021 6:13 AM GMT

X
FAR13 Sep 2021 6:13 AM GMT
മാഡ്രിഡ്: ഒന്നരവര്‍ഷത്തിന് ശേഷം ഹോം ഗ്രൗണ്ടിലെ ആദ്യ മല്‍സരത്തില്‍ റയല്‍ മാഡ്രിഡിന്റെ ഗോള്‍ മഴ. സ്പാനിഷ് ലീഗില്‍ സെല്‍റ്റാ വിഗോയ്‌ക്കെതിരേ 5-2ന്റെ ജയമാണ് റയല്‍ കരസ്ഥമാക്കിയത്. സൂപ്പര്‍ താരം കരീം ബെന്‍സിമ ഹാട്രിക്ക് നേടിയ മല്‍സരത്തില്‍ വിനീഷ്യസ് ജൂനിയര്‍, കാമവിംഗാ എന്നിവര്‍ മറ്റ് ഗോളുകള്‍ നേടി. 18കാരനായ ഫ്രഞ്ച് മിഡ്ഫീല്‍ഡറുടെ റയലിലെ അരങ്ങേറ്റ മല്‍സരമാണ്.പകരക്കാരനായി ഇറങ്ങിയ കാമവിംഗ കളത്തിലിറങ്ങി ആറ് മിനിറ്റിനുള്ളില്‍ സ്‌കോര്‍ ചെയ്തു.
മറ്റൊരു മല്‍സരത്തില്‍ ചാംപ്യന്‍മാര്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 2-1ന് എസ്പാനിയോളിനെ പരാജയപ്പെടുത്തി.
Next Story
RELATED STORIES
ആദിവാസ് യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവം: അന്വേഷണം സിബിഐയ്ക്ക്
19 Jun 2025 3:29 PM GMTബാണാസുര ഡാമില്‍ റെഡ് അലേര്‍ട്ട്; കക്കയത്തേക്ക് അധിക ജലം തുറന്നു വിട്ടു
19 Jun 2025 3:26 PM GMTഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കും; എംബസിയില്‍ രജിസ്റ്റര്‍...
19 Jun 2025 3:16 PM GMTഇസ്രായേലിലേക്ക് നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും അയച്ച് ഇറാന്;...
19 Jun 2025 3:11 PM GMTവിദേശ ചാനലുകളെ തടഞ്ഞ് ഇസ്രായേലി പോലിസ്
19 Jun 2025 2:59 PM GMTപശുക്കളെ കശാപ്പ് ചെയ്തെന്നാരോപിച്ച് മുസ്ലിംകളുടെ വീട്...
19 Jun 2025 2:32 PM GMT