- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീസീസണ്‍; റയലിനും ബാഴ്‌സയ്ക്കും സമനില; ഡെംബലേയ്ക്ക് ഡബിള്‍
യുവന്റസിനായി മോയിസ് കീനും ഇരട്ട ഗോള്‍ നേടി(39, 51).
BY FAR27 July 2022 8:45 AM GMT

X
FAR27 July 2022 8:45 AM GMT
ലോസ്ആഞ്ചലസ്: പ്രീസീസണ്‍ മല്‍സരങ്ങളില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനും ബാഴ്‌സലോണയ്ക്കും സമനില. ക്ലബ്ബ് അമേരിക്കയാണ് റയല്‍ മാഡ്രിഡിനെ 2-2ന് പിടിച്ചുകെട്ടിയത്. കരീം ബെന്‍സിമ(22), ഏഡന്‍ ഹസാര്‍ഡ്(22) എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍. ആദ്യ മല്‍സരത്തില്‍ റയല്‍ ബാഴ്‌സയോട് പരാജയപ്പെട്ടിരുന്നു.
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ബാഴ്‌സയെ യുവന്റസ് സമനിലയില്‍ കുരുക്കി(2-2). ബാഴ്‌സയ്ക്കായി ഉസ്മാനെ ഡെംബലെ ഇരട്ട ഗോള്‍ നേടി(34, 40). യുവന്റസിനായി മോയിസ് കീനും ഇരട്ട ഗോള്‍ നേടി(39, 51).യുവന്റസിന്റെ അടുത്ത മല്‍സരം റയലിനെതിരേയാണ്. ബാഴ്‌സ അടുത്ത മല്‍സരത്തില്‍ റെഡ് ബുള്‍സുമായി ഏറ്റുമുട്ടും.
Next Story
RELATED STORIES
മുസ്ലിംകള്ക്കെതിരായ വര്‍ഗീയ പരാമര്‍ശം; ഹൈക്കോടതി ജഡ്ജിയെ ഇംപീച്ച്...
24 Jun 2025 7:17 AM GMTഅന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം ഉപേക്ഷിക്കാനൊരുങ്ങി...
24 Jun 2025 6:55 AM GMTസ്വര്‍ണവിലയില്‍ നേരിയ കുറവ്
24 Jun 2025 6:33 AM GMTമുസ്ലിം വ്യാപാരിയുടെ കൊലപാതകം; പുറകില്‍ ഹിന്ദുത്വരെന്ന് ആരോപണം
24 Jun 2025 5:48 AM GMTകന്നുകാലി വ്യാപാരികള്‍ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; ഷംഷാബാദില്‍...
24 Jun 2025 5:40 AM GMTവെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇസ്രായേലി മാധ്യമങ്ങള്‍
24 Jun 2025 5:15 AM GMT