- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എല്‍ ക്ലാസ്സിക്കോ റയലിന്; ബാഴ്സ ഒമ്പതിലേക്ക് കൂപ്പ്കുത്തി
മെസ്സിയും റാമോസും സ്പാനിഷ് ലീഗ് വിട്ടതിന് ശേഷമുള്ള ആദ്യ എല്‍ ക്ലാസ്സിക്കോയില്‍ ബാഴ്സയുടെ പതനമാണ് കണ്ടത്.
BY FAR24 Oct 2021 7:14 PM GMT

X
FAR24 Oct 2021 7:14 PM GMT
ക്യാംപ് നൗ: എണ്‍പത്തി ആറായിരം വരുന്ന ക്യാപ് നൗവിലെ കാണികള്‍ക്ക് മുന്നില്‍ ബാഴ്സയ്ക്ക് വീണ്ടും കണ്ണീര്. സീസണിലെ ആദ്യ എല്‍ ക്ലാസ്സിക്കോയില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിനോട് 2-1ന്റെ തോല്‍വിയാണ് ബാഴ്സ വഴങ്ങിയത്. മെസ്സിയും റാമോസും സ്പാനിഷ് ലീഗ് വിട്ടതിന് ശേഷമുള്ള ആദ്യ എല്‍ ക്ലാസ്സിക്കോയില്‍ ബാഴ്സയുടെ പതനമാണ് കണ്ടത്. ആല്‍ബയും വാസ്കസുമാണ് റയലിനായി സ്കോര്‍ ചെയ്തത്. ബാഴ്സയുടെ ഗോള്‍ നേടിയത് അന്‍സു ഫാത്തിക്ക് പകരമായി രണ്ടാം പകുതിയില്‍ എത്തിയ സെര്‍ജിയോ അഗ്വേറയാണ്. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷമാണ് കറ്റാലന്‍സിന്റെ ആദ്യ ഗോള്‍ വീണത്. ഇതോടെ ബാഴ്സ ലീഗില്‍ ഒമ്പതാം സ്ഥാനത്തേക്ക് വീണു. റയല്‍ മാഡ്രിഡ് ഒന്നാമതാണ്. തോല്‍വിയോടെ കോച്ച് കോമാന്റെ സ്ഥാനം തെറിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ നാലാം എല്‍ ക്ലാസ്സിക്കോയിലും ജയം റയല്‍ മാഡ്രിഡിനൊപ്പമായി.
Next Story
RELATED STORIES
പെട്രോള്‍ പമ്പിലെ ശൗചാലയങ്ങള്‍ പൊതുവല്ല: ഹൈക്കോടതി
18 Jun 2025 9:08 AM GMTയുഎസിലെ മൗണ്ട് ദെനാലിയില്‍ മലയാളി പര്വതാരോഹകന് കുടുങ്ങി
18 Jun 2025 9:05 AM GMTഇസ്രായേല്‍ കുറ്റകൃത്യങ്ങള്‍ തുടര്‍ന്നാല്‍ ഒരിക്കലും സമാധാനം...
18 Jun 2025 8:50 AM GMTഇസ്രായേലിന് പ്രതിരോധ ഇൻ്റർസെപ്റ്ററുകൾ കുറവെന്ന് റിപോർട്ട്
18 Jun 2025 8:24 AM GMTഒരു ഇസ്രായേലി യുദ്ധവിമാനം കൂടി വീഴ്ത്തി ഇറാന്
18 Jun 2025 7:46 AM GMTബാലരാമപുരം കൊലപാതകം; മാതാവ് ശ്രീതുവാണ് കുഞ്ഞിനെ കൊന്നതെന്ന് പ്രതി
18 Jun 2025 7:45 AM GMT