- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ്; റിച്ചാര്‍ലിസണ് ഡബിള്‍; ടോട്ടന്‍ഹാമിന് ജയം
ബയേണ്‍ ലെവര്‍കൂസനെ ക്ലബ്ബ് ബ്രൂഗ്‌സ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.
BY FAR8 Sep 2022 4:09 AM GMT

X
FAR8 Sep 2022 4:09 AM GMT
ന്യൂയോര്‍ക്ക്: ചാംപ്യന്‍സ് ലീഗില്‍ മാര്‍സിലെയ്‌ക്കെതിരേ ടോട്ടന്‍ഹാമിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ടോട്ടന്‍ഹാമിന്റെ ജയം. ബ്രസീലിയന്‍ താരം റിച്ചാര്‍ലിസണ്‍ ഇരട്ട ഗോള്‍ നേടി.ഗ്രൂപ്പ് ഡിയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഫ്രാങ്ക്ഫര്‍ട്ടിനെ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി.
ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് എഫ് സി പോര്‍ട്ടോയെ 2-1ന് പരാജയപ്പെടുത്തി.ഇതേ ഗ്രൂപ്പില്‍ ബയേണ്‍ ലെവര്‍കൂസനെ ക്ലബ്ബ് ബ്രൂഗ്‌സ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.
Next Story
RELATED STORIES
റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിച്ചു; ലോറിയിടിച്ച് ബൈക്ക്...
29 Jun 2025 5:38 PM GMTനവജാതശിശുക്കളുടെ കൊലപാതകം: കുറ്റംസമ്മതിച്ച് പ്രതികള്‍; ഒടുവില്‍...
29 Jun 2025 5:18 PM GMTഅഷ്റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം: നിഷ്പക്ഷ അന്വേഷണം...
29 Jun 2025 3:28 PM GMTഗസയില്‍ ഇസ്രായേലി സൈനികന് കൊല്ലപ്പെട്ടു; ''ഗുരുതര സുരക്ഷാ...
29 Jun 2025 3:08 PM GMTപോലിസിന് മാത്രം ബലാല്‍സംഗം തടയാനാവില്ലെന്ന് മധ്യപ്രദേശ് ഡിജിപി; ''...
29 Jun 2025 2:53 PM GMTലൗഡ് സ്പീക്കര്‍ നിയന്ത്രണം: ബാങ്ക് വിളിക്ക് ആപ്പുമായി മുംബൈയിലെ...
29 Jun 2025 2:42 PM GMT