- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സീസണില്‍ 40 ഗോളുകള്‍; ജര്‍മ്മനിയില്‍ മുള്ളര്‍ക്കൊപ്പം ലെവന്‍ഡോസ്‌കി
1972ല്‍ 34 മല്‍സരങ്ങളില്‍ നിന്നായിരുന്നു മുള്ളര്‍ 40 ഗോള്‍ നേടിയത്.
BY FAR15 May 2021 5:49 PM GMT

X
FAR15 May 2021 5:49 PM GMT
ബെര്‍ലിന്‍: ഒരു സീസണില്‍ 40 ഗോളുകള്‍ എന്ന ജര്‍മ്മന്‍ ഇതിഹാസം ജെറാദ് മുള്ളറുടെ റെക്കോഡിനൊപ്പം ബയേണ്‍ മ്യൂണിക്ക് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി. ഇന്ന് ജര്‍മ്മന്‍ ബുണ്ടസാ ലീഗിലെ എസ് സി ഫ്രീബര്‍ഗിനെതിരായ മല്‍സരത്തിലാണ് പോളണ്ട് താരത്തിന്റെ സീസണിലെ 40ാം ഗോള്‍ പിറന്നത്. 1972ല്‍ 34 മല്‍സരങ്ങളില്‍ നിന്നായിരുന്നു മുള്ളര്‍ 40 ഗോള്‍ നേടിയത്. എന്നാല്‍ ലെവന്‍ഡോസ്‌കി സീസണിലെ 28ാം ലീഗ് മല്‍സരത്തിലാണ് 40 ഗോള്‍ നേടിയത്. ലീഗില്‍ ബയേണിന് ശേഷിക്കുന്നത് ഒരു മല്‍സരമാണ്. ഈ മല്‍സരത്തില്‍ കൂടി ഗോള്‍ നേടിയാല്‍ മുള്ളറുടെ റെക്കോഡ് പഴംങ്കഥയാവും. എന്നാല്‍ 10ാം സ്ഥാനക്കാരായ ഫ്രീബര്‍ഗ് ബയേണിനെ 2-2 സമനിലയില്‍ പിടിച്ചു.
Next Story
RELATED STORIES
ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിനുള്ളില്‍ അഞ്ചു വയസുകാരിയെ ബലാല്‍സംഗം ...
28 May 2025 1:20 PM GMTപൂക്കോട് സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണം; പ്രതികള്‍ക്ക്...
28 May 2025 1:00 PM GMTസഹകരണക്കരാറില്‍ ഒപ്പുവച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍...
28 May 2025 12:47 PM GMTലിഫ്റ്റ് തകരാറിലായി; അപകടത്തില്‍ സ്വര്‍ണ വ്യാപാരി മരിച്ചു
28 May 2025 12:34 PM GMTഅന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാകില്ല,...
28 May 2025 10:54 AM GMTമഴ തുടരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ...
28 May 2025 10:49 AM GMT