- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അന്താരാഷ്ട്ര സൗഹൃദം; പോര്‍ച്ചുഗലിന് വന്‍ ജയം; 102ാം ഗോളുമായി റൊണാള്‍ഡോ
റൊണാള്‍ഡോയുടെ രാജ്യത്തിനായുള്ള 102ാം ഗോളാണ് ഇന്ന് നേടിയത്.
BY FAR12 Nov 2020 6:13 AM GMT

X
FAR12 Nov 2020 6:13 AM GMT
ലിസ്ബണ്‍: ഇന്ന് നടന്ന അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തില്‍ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം. അന്‍ഡോറയ്‌ക്കെതിരേ 7-0ത്തിന്റെ ജയമാണ് പോര്‍ച്ചുഗല്‍ നേടിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, നെറ്റോ, ഡൈസ് ഫെര്‍ണാണ്ടസ്, റെനാറ്റോ, മിറാമോന്റീസ്, സെക്വേറ എന്നിവരാണ് പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ രാജ്യത്തിനായുള്ള 102ാം ഗോളാണ് ഇന്ന് നേടിയത്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോള്‍ നേടിയ ഇറാന്റെ അലി ഡായിയാണ് (109) ഇനി റൊണാള്‍ഡോയ്ക്കു മുന്നിലുള്ളത്. മറ്റ് മല്‍സരങ്ങളില്‍ ഡെന്‍മാര്‍ക്ക് സ്വീഡനെ 2-0ത്തിന് തോല്‍പ്പിച്ചു. ലക്‌സ്ംബര്‍ഗിനെ ഓസ്ട്രിയ 3-0ത്തിനും തോല്‍പ്പിച്ചു. സ്വിറ്റ്‌സര്‍ലന്റിനെ ബെല്‍ജിയം 2-1നും തോല്‍പ്പിച്ചു. ഇതേ സ്‌കോറിന് ഗ്രീസ് സൈപ്രസിനെ തറപ്പറ്റിച്ചു.
Next Story
RELATED STORIES
ഇറാന്-ഇസ്രായേല്‍ യുദ്ധത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
25 Jun 2025 1:13 PM GMTഇറാന്റെ സൈനികശക്തിയെ കുറിച്ച് ഇസ്രായേലിനുണ്ടായിരുന്നത് ഊഹങ്ങള്‍...
25 Jun 2025 5:49 AM GMTഖുദ്സിന്റെ വിമോചനം അടുത്തുവരുകയാണ്?
24 Jun 2025 11:57 AM GMTഗുരുതര രോഗങ്ങളുമായി തിഹാര്‍ ജയിലില്‍ 1,000 ദിവസം പിന്നിട്ട് ഇ...
23 Jun 2025 4:03 PM GMTഇറാനിയന്‍ ആക്രമണം: പശ്ചിമേഷ്യയുടെയും ഫലസ്തീന്റെയും ഭാവിക്കുവേണ്ടിയുള്ള ...
23 Jun 2025 3:41 AM GMTയുഎസ് ഇറാനെ ലക്ഷ്യം വച്ചാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് എടുക്കേണ്ടി...
21 Jun 2025 4:59 PM GMT