- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുനൈറ്റഡിന്റെ പ്രീസീസണ് ക്യാംപില്‍ പങ്കെടുക്കാതെ റൊണാള്‍ഡോ
കുടുംബസംബന്ധമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടികാട്ടിയാണ് താരം ക്യാംപില്‍ നിന്ന് വിട്ട് നിന്നത്.
BY FAR4 July 2022 11:12 AM GMT

X
FAR4 July 2022 11:12 AM GMT
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രീസീസണ് ക്യാംപ് ആരംഭിച്ചു.നിരവധി താരങ്ങള്‍ ഇന്നത്തെ ക്യാംപില്‍ പങ്കെടുത്തുവെങ്കിലും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പങ്കെടുത്തില്ല. കുടുംബസംബന്ധമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടികാട്ടിയാണ് താരം ക്യാംപില്‍ നിന്ന് വിട്ട് നിന്നത്. എന്നാല്‍ പുതിയ സീസണില്‍ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായാണ് റൊണാള്‍ഡോയുടെ പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ട്.
Next Story
RELATED STORIES
രാജ്ഭവനെ ഗവര്‍ണ്ണര്‍ ആര്‍എസ്എസ് കാര്യാലയമാക്കി മാറ്റുന്നു: റോയ്...
22 Jun 2025 3:13 PM GMTനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ
22 Jun 2025 3:06 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMTയുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്പ്പനങ്ങള് പ്രതിഷേധം...
22 Jun 2025 11:34 AM GMTആശമാര്‍ക്ക് മൂന്നു മാസത്തെ ഓണറേറിയം അനുവദിച്ച് സര്‍ക്കാര്‍
22 Jun 2025 8:36 AM GMTനിലമ്പൂരില്‍ ഹിന്ദു-മുസ്ലിം ചിന്തകളുണ്ടായെന്ന് വെള്ളാപ്പള്ളി നടേശന്
22 Jun 2025 7:50 AM GMT