- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്ലബ്ബ് വിടാനുറച്ച് റോണോ; തുടര്‍ച്ചയായ മൂന്നാം ദിനവും സ്‌ക്വാഡിനൊപ്പം ചേര്‍ന്നില്ല
താരത്തിന്റെ ഏജന്റുമായി ബാഴ്‌സാ പ്രസിഡന്റ് ലപ്പോര്‍ട്ടെ ചര്‍ച്ച നടത്തിയതായി സ്ഥിരീകരിച്ചു.
BY FAR7 July 2022 8:02 AM GMT

X
FAR7 July 2022 8:02 AM GMT
മാഞ്ചസ്റ്റര്‍: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ സീസണില്‍ തന്നെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ടേക്കും. തുടര്‍ച്ചയായ മൂന്ന് ദിവസമാണ് ടീമിന്റെ പ്രീസീസണ്‍ ക്യാംപില്‍ താരം പങ്കെടുക്കാതിരുന്നത്. ഇതോടെയാണ് താരം ക്ലബ്ബ് വിടുമെന്ന സൂചന വീണ്ടും ഉറപ്പിച്ചത്. തായ്‌ലന്റ്, ഓസ്‌ട്രേലിയ എന്നിവടങ്ങളില്‍ നടക്കുന്ന പ്രീസീസണ്‍ മല്‍സരങ്ങള്‍ക്കായി വെള്ളിയാഴചയാണ് ടീം പുറപ്പെടുന്നത്. ഇതിന് മുന്നേ താരം മാഞ്ചസ്റ്ററില്‍ എത്തില്ലെന്നാണ് റിപ്പോര്‍ട്ട്. കുടുംബപരമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടികാട്ടിയാണ് താരം പരിശീലന ക്യാംപില്‍ പങ്കെടുക്കാതിരുന്നത്. അതിനിടെ താരത്തിന്റെ ഏജന്റുമായി ബാഴ്‌സാ പ്രസിഡന്റ് ലപ്പോര്‍ട്ടെ ചര്‍ച്ച നടത്തിയതായി സ്ഥിരീകരിച്ചു.
Next Story
RELATED STORIES
ഇസ്രായേലി സൈന്യത്തിന്റെ ക്യാംപ് തകര്‍ത്ത് അല്‍ ഖുദ്സ് ബ്രിഗേഡ്സ്...
23 Jun 2025 7:05 PM GMTപശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളത്തെ ആക്രമിച്ചെന്ന് ഇറാന്
23 Jun 2025 6:59 PM GMTബഹ്റൈന്‍ വ്യോമപാത അടച്ചു
23 Jun 2025 5:46 PM GMTയുഎഇയും വ്യോമാതിര്‍ത്തി അടച്ചു
23 Jun 2025 5:41 PM GMTഖത്തറിലെ യുഎസ് സൈനികതാവളത്തെ ആക്രമിച്ചു: ഇറാന്
23 Jun 2025 5:22 PM GMTഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ആക്രമണം (video)
23 Jun 2025 5:03 PM GMT