- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സന്ദേശ് ജിങ്കന്‍ എടികെ വിടുന്നു; പുതിയ തട്ടകം യൂറോപ്പ്
എടികെയുടെ പ്രീസീസണ്‍ ക്യാംപ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
BY FAR3 Aug 2021 8:02 AM GMT

X
FAR3 Aug 2021 8:02 AM GMT
കൊല്‍ക്കത്ത: ഇന്ത്യന്‍ സെന്റര്‍ ബാക്ക് സന്ദേശ് ജിങ്കന്‍ യൂറോപ്പിലേക്ക് ചേക്കേറുന്നു. ഈ സീസണിന് മുമ്പായി താരം യൂറോപ്പിലേക്ക് മാറും. നിലവില്‍ എടികെ മോഹന്‍ ബഗാന്‍ താരമായ ജിങ്കന് യൂറോപ്പില്‍ നിന്ന് ഓഫര്‍ വന്നാല്‍ ക്ലബ്ബ് വിടാമെന്ന് കരാര്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷമാണ് താരം കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ട് എടികെയുമായി കരാര്‍ ഒപ്പുവച്ചത്. ഗ്രീസ്, ക്രൊയേഷ്യ, ഓസ്ട്രിയ എന്നീ രാജ്യങ്ങളില്‍ നിന്നായി താരത്തിന് ഓഫര്‍ വന്നിട്ടുണ്ട്. കഴിഞ്ഞ സീസണിലെ മികച്ച ഇന്ത്യന്‍ താരമായ ജിങ്കനെ തിരഞ്ഞെടുത്തിരുന്നു. എടികെയുടെ പ്രീസീസണ്‍ ക്യാംപ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ജിങ്കന്‍ നിലവില്‍ ടീമിനോടൊപ്പമുണ്ട്.
Next Story
RELATED STORIES
വിചാരണ തടവുകാരനായ മുന്‍ സിമി നേതാവ് അന്തരിച്ചു
28 Jun 2025 2:18 PM GMTഒന്നര വര്‍ഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം വനത്തില്‍ കുഴിച്ചിട്ട...
28 Jun 2025 1:55 PM GMTപതിമൂന്നുകാരിയെ പീഡിപ്പിച്ച പതിനെട്ടുകാരന് 30 വര്‍ഷം കഠിന തടവ്
28 Jun 2025 1:46 PM GMTഏഴുവയസുകാരനെ പീഡിപ്പിച്ച നൃത്താധ്യാപകന് 52 വര്‍ഷം കഠിനതടവ്
28 Jun 2025 1:40 PM GMTകുട്ടികളെ പഠിപ്പിക്കാന്‍ ആടിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്ന...
28 Jun 2025 1:34 PM GMTമെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ മുടങ്ങിയതായി വിവരം ലഭിച്ചിട്ടില്ല;...
28 Jun 2025 1:13 PM GMT