- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീമിയര്‍ ലീഗില്‍ അഗ്വേറ ഡബിളില്‍ സിറ്റിക്ക് ജയം
സെര്‍ജിയോ അഗ്വേറയുടെ ഇരട്ടഗോളുകളാണ് സിറ്റിക്ക് വമ്പന്‍ ജയം സമ്മാനിച്ചത്.
മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ജയം തുടരുന്നു. ഇന്ന് നടന്ന രണ്ടാം മല്‍സരത്തില്‍ ബേണ്‍മൗത്തിനെ സിറ്റി 3-1ന് തോല്‍പ്പിച്ചു. സെര്‍ജിയോ അഗ്വേറയുടെ ഇരട്ടഗോളുകളാണ് സിറ്റിക്ക് വമ്പന്‍ ജയം സമ്മാനിച്ചത്. അഗ്വേറയുടെ കരിയറിലെ 400ാം ഗോളും സിറ്റിക്കായി 235ാം ഗോളുമാണ് ഇന്ന് നേടിയത്. ജയത്തോടെ ലീഗില്‍ ലിവര്‍പൂളിന് താഴെയായി സിറ്റി രണ്ടാമതാണുള്ളത്.
കെവിന്‍ ഡുബ്രെയ്‌നയുടെ പാസില്‍നിന്ന് സെര്‍ജിയോ അഗ്വേറയാണ് സിറ്റിയുടെ ആദ്യഗോള്‍ 15ാം മിനിറ്റില്‍ നേടിയത്. 43ാം മിനിറ്റില്‍ ഡേവിഡ് സില്‍വയുടെ പാസ്സില്‍നിന്ന് റഹിം സ്‌റ്റെര്‍ലിങ് സിറ്റിയുടെ രണ്ടാംഗോള്‍ നേടി. അതിനിടെ ബേണ്‍മൗത്ത് ആദ്യപകുതി അവസാനിക്കാന്‍ മുമ്പ് ഒരുഗോള്‍ നേടി. തുടര്‍ന്ന് 64ാം മിനിറ്റില്‍ ഡേവിഡ് സില്‍വയുടെ പാസ്സില്‍നിന്ന് അഗ്വേറ തന്റെ രണ്ടാം ഗോളും നേടി. ഡേവിഡ് സില്‍വയാണ് മല്‍സരത്തിലെ താരം.
RELATED STORIES
130 കോടി രൂപ വിലയുള്ള ഹെറോയിന്‍ കടത്തിയ കേസ്; പ്രതികള്‍ക്ക് 60 വര്‍ഷം...
21 Jun 2025 3:10 PM GMTവടകരയില്‍ പതിനാലുകാരനെ കാണാനില്ല; വയനാട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍...
21 Jun 2025 3:04 PM GMTസഹോദരിയെ സഹോദരന് അടിച്ചു കൊന്നു
21 Jun 2025 2:38 PM GMTകായലോട്ടെ യുവതിയുടെ ആത്മഹത്യ: രാഷ്ട്രീയ നിറം നല്‍കാനുള്ള സിപിഎം ശ്രമം...
21 Jun 2025 2:10 PM GMTരാഷ്ട്രീയ പ്രവര്‍ത്തനവും സേവനവും സംയോജിപ്പിച്ച എസ്ഡിപിഐ മാതൃകയാണ്...
21 Jun 2025 1:36 PM GMTഎസ്ഡിപിഐ മെംബര്‍ഷിപ് കാംപയിന് ജൂലൈ 01 മുതല്‍ 31 വരെ
21 Jun 2025 12:01 PM GMT