- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാലണ്‍ ഡിയോര്‍ നേടാനായി സഹായം തേടി; സെര്‍ജിയോ റാമോസിന്റെ സംഭാഷണം പുറത്ത്
2020 ല്‍ ആണ് സംഭവം.
BY FAR30 Jun 2022 12:35 PM GMT

X
FAR30 Jun 2022 12:35 PM GMT
പാരിസ്: സ്പാനിഷ് താരം സെര്‍ജിയോ റാമോസ് ബാലണ്‍ ഡിയോര്‍ നേടാനായി സ്പാനിഷ് പ്രസിഡന്റ് ലൂയിസ് റൂബിയാലസിനോട് സഹായം അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ പിഎസ്ജിയ്ക്ക് വേണ്ടി കളിക്കുന്ന റാമോസ് റയല്‍ മാഡ്രിഡില്‍ ആയിരുന്ന കാലത്താണ് പ്രസിന്റിനോട് സഹായം അഭ്യര്‍ത്ഥിച്ചത്. 2020ലാണ് സംഭവം. ഇരുവരും തമ്മിലുള്ള വാട്‌സ്അപ്പ് സന്ദേശങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 2020 ല്‍ ആണ് സംഭവം. ഈ സീസണില്‍ മികച്ച ഫോമിലുള്ള റാമോസ് ബാലണ്‍ ഡിയോര്‍ നേടാന്‍ തനിക്ക് സാധ്യതയുണ്ടെന്നും നേടാന്‍ സഹായം വേണമെന്നും പ്രസിഡന്റിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
Next Story
RELATED STORIES
പേവിഷ ബാധ മരണം: വാക്സിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം; കുഞ്ഞിന്റെ...
28 Jun 2025 5:56 PM GMTഭാരതാംബ; ഗവര്‍ണറുടെ ഹിന്ദുത്വ തിട്ടൂരം ചെറുത്ത് തോല്‍പ്പിക്കും: നഈം...
28 Jun 2025 5:44 PM GMTമുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും
28 Jun 2025 4:42 PM GMT''ഇസ്രായേലിനെ രക്ഷിക്കാന്‍ ക്രിസ്ത്യന്‍ പാതിരിയെ ക്രൂശിച്ചു കൊന്നു''...
28 Jun 2025 3:23 PM GMTകന്നുകാലി വ്യാപാരികളില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വര്‍...
28 Jun 2025 2:52 PM GMTഇസ്രായേലിലെ ബീര്‍ അല്‍ ഷെബയില്‍ മിസൈല്‍ ആക്രമണം നടത്തി അന്‍സാറുല്ല
28 Jun 2025 2:40 PM GMT