- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റയലിന് കാത്തിരിക്കണം; സെര്‍ജിയോ റാമോസിന് കൊവിഡ്
ഗെറ്റാഫെ, കാഡിസ് എന്നിവര്‍ക്കെതിരായ ലീഗിലെ മല്‍സരവും റാമോസിന് നഷ്ടമാവും.
BY FAR13 April 2021 10:53 AM GMT

X
FAR13 April 2021 10:53 AM GMT
മാഡ്രിഡ്; നാളെ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മല്‍സരത്തിനിറങ്ങുന്ന റയല്‍ മാഡ്രിഡിന് വന്‍ തിരിച്ചടി. ലിവര്‍പൂളിനെതിരേയിറങ്ങുന്ന റയല്‍ മാഡ്രിഡ് ക്യാപ്റ്റന് കൊവിഡ് സ്ഥിരീകരിച്ചു. 35 കാരനായ സെര്‍ജിയോ റാമോസിന് കൊവിഡ് പോസ്റ്റീവെന്ന് ക്ലബ്ബ് അറിയിച്ചു. മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് റാമോസ് ചാംപ്യന്‍സ് ലീഗ് ആദ്യ പാദത്തിലും എല്‍ ക്ലാസ്സിക്കോയിലും കളിച്ചിരുന്നില്ല. എന്നാല്‍ പരിക്ക് മാറിയ താരം നാളെ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനിടെയാണ് കൊവിഡ് ബാധ.സ്പാനിഷ് ലീഗിലും അവസാന റൗണ്ട് പോരാട്ടങ്ങള്‍ അടുത്തിരിക്കെയുള്ള റാമോസിന്റെ പരിക്ക് റയലിനെ കാര്യമായി ബാധിക്കും. 10 ദിവസം താരം ക്വാറന്റൈനില്‍ കഴിയും. ഗെറ്റാഫെ, കാഡിസ് എന്നിവര്‍ക്കെതിരായ ലീഗിലെ മല്‍സരവും റാമോസിന് നഷ്ടമാവും.
Next Story
RELATED STORIES
എറണാകുളത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
27 Jun 2025 2:44 PM GMTമുല്ലപ്പെരിയാര്‍ നാളെ തുറന്നേക്കും; പ്രദേശവാസികളെ...
27 Jun 2025 2:40 PM GMTജാതി വിവേചനമെന്ന്: ഗുജറാത്തിലെ ആം ആദ്മി എംഎല്‍എ പാര്‍ട്ടി വിട്ടു
27 Jun 2025 2:36 PM GMTഅലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വര്‍ഗീയ പ്രസംഗത്തില്‍ നടപടി വേണം: മുസ് ലിം ...
27 Jun 2025 2:28 PM GMTമുര്‍ഷിദാബാദ് അക്രമം പോലിസിന്റെ അനാസ്ഥമൂലം; ബിഎസ്എഫ് വിവേചനം കാണിച്ചു: ...
27 Jun 2025 2:22 PM GMTരണ്ട് കിലോഗ്രാം കഞ്ചാവുമായി യോഗാഗുരു അറസ്റ്റില്‍
27 Jun 2025 1:29 PM GMT