- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കിരീട പ്രതീക്ഷകള്‍ക്ക് തിരിച്ചടി; ഇന്ററിന് ഞെട്ടിക്കുന്ന തോല്‍വി
ലാസിയോ-ഉഡിനീസ് മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.
BY FAR21 Feb 2022 6:05 AM GMT

X
FAR21 Feb 2022 6:05 AM GMT
മിലാന്: ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍മിലാന്റെ കിരീട പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി. ഇന്ന് നടന്ന മല്‍സരത്തില്‍ 11ാം സ്ഥാനത്തുള്ള സസുഓള ഇന്ററിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു.പരിക്ക് കാരണം ഇന്ററിന്റെ നിരവധി സീനിയര്‍ താരങ്ങള്‍ പുറത്തായിരുന്നു. മികച്ച ആധിപത്യം നേടിയെങ്കിലും ഗോള്‍ നേടാന്‍ ടീമിനായില്ല. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ററിന് നിലവില്‍ 54 പോയിന്റാണുള്ളത്. ഇന്ന് ജയിച്ച് എസി മിലാനെ പിന്തള്ളേണ്ട അവസരമാണ് ഇന്റര്‍ നഷ്ടപ്പെടുത്തിയത്. ഒന്നാം സ്ഥാനത്തുള്ള എസി മിലാന് 56 പോയിന്റുണ്ട്. അതിനിടെ ഫിയറൊന്റീനയോട് ഒരു ഗോളിന് തോറ്റ് അറ്റ്ലാന്റ ടോപ് ഫോറില്‍ കയറാനുള്ള അവസരവും നഷ്ടപ്പെടുത്തി. ലാസിയോ-ഉഡിനീസ് മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.
Next Story
RELATED STORIES
പുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ വല കാക്കാന്‍ അര്‍ഷ്...
14 Jun 2025 5:48 PM GMTദുബായില്‍ 67 നില കെട്ടിടത്തിന് തീപിടിച്ചു; 3,820 പേരെ ഒഴിപ്പിച്ചു...
14 Jun 2025 5:33 PM GMTപോലിസുകാരനെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചു
14 Jun 2025 4:32 PM GMTരാഷ്ട്രീയ ധാര്മികതയില്ലാതെ വഖ്ഫ് നിയമഭേദഗതി പാസാക്കി: തോല്...
14 Jun 2025 4:08 PM GMTഇറാന് ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കും
14 Jun 2025 3:59 PM GMTഓസ്ട്രേലിയയില്‍ പോലിസ് മര്‍ദനത്തിനിരയായ ഇന്ത്യന്‍ വംശജന് മരിച്ചു
14 Jun 2025 3:03 PM GMT