- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ചെല്‍സിക്ക് ഞെട്ടിക്കുന്ന തോല്‍വി
ടോട്ടന്‍ഹാം വെസ്റ്റ്ഹാമിനെയും വോള്‍വ്‌സ് ബേണ്‍മൗത്തിനെയും നേരിടും.
BY FAR31 Aug 2022 2:36 AM GMT

X
FAR31 Aug 2022 2:36 AM GMT
സ്റ്റാംഫോഡ് ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സിക്ക് തോല്‍വി. സതാംപ്ടണ്‍ ആണ് ചെല്‍സിയെ 2-1ന് പരാജയപ്പെടുത്തിയത്. റഹീം സ്റ്റെര്‍ലിങിലൂടെ ചെല്‍സിയാണ് 23ാം മിനിറ്റില്‍ ലീഡെടുത്തത്. എന്നാല്‍ 28, 45 മിനിറ്റുകളിലായി സതാംപ്ടണ്‍ തിരിച്ചടിക്കുകയായിരുന്നു.
ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരങ്ങളില്‍ ആഴ്‌സണല്‍ ആസ്റ്റണ്‍ വില്ലയെയും ലിവര്‍പൂള്‍ ന്യുകാസില്‍ യുനൈറ്റഡിനെയും മാഞ്ചസ്റ്റര്‍ സിറ്റി നോട്ടിങ്ഹാം ഫോറസ്റ്റിനെയും നേരിടും. ടോട്ടന്‍ഹാം വെസ്റ്റ്ഹാമിനെയും വോള്‍വ്‌സ് ബേണ്‍മൗത്തിനെയും നേരിടും.
Next Story
RELATED STORIES
കനത്ത മഴ: മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
25 Jun 2025 3:36 PM GMTലഹരി ഗുളികയുമായി ഫാര്‍മസിസ്റ്റ് പിടിയില്‍
25 Jun 2025 2:45 PM GMTനിലമ്പൂരില്‍ കാട്ടാന ആക്രമണം മധ്യവയസ്കന് കൊല്ലപ്പെട്ടു
25 Jun 2025 1:07 PM GMT''ദൈവവിശ്വാസമില്ലെന്ന് പറഞ്ഞ് നടന്ന നെഹ്റു അഞ്ച് നേരം...
25 Jun 2025 12:14 PM GMTആര്യാടന് ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ഈ മാസം 27ന്
25 Jun 2025 12:10 PM GMTപതിനാലുകാരിയുടെ ആത്മഹത്യയില്‍ സ്കൂളിനെതിരെ ആരോപണം; പ്രതിഷേധം
25 Jun 2025 12:05 PM GMT