- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്പാനിഷ് ലീഗ്; കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം; റയലിന് ജയം; ബാഴ്‌സയുമായുള്ള ലീഡ് നാലായി കുറച്ചു
BY FAR24 April 2025 6:38 AM GMT

X
FAR24 April 2025 6:38 AM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് ജയം. ഗെറ്റാഫെയ്‌ക്കെതിരേ ഒരു ഗോളിന്റെ ജയമാണ് റയല്‍ നേടിയത്. ഗുല്ലര്‍ ആണ് 21ാം മിനിറ്റില്‍ റയലിനായി സ്‌കോര്‍ ചെയ്തത്. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയുമായുള്ള പോയിന്റ് അന്തരം റയല്‍ നാലായി കുറച്ചു. ബാഴ്‌സയ്ക്ക് 76 പോയിന്റും റയലിന് 72ഉം ആണുള്ളത്. ഇനി ലീഗില്‍ ശേഷിക്കുന്നത് അഞ്ച് മല്‍സരങ്ങളാണ്.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനക്കാരായ ആഴ്‌സണലിനെ ക്രിസ്റ്റല്‍ പാലസ് 2-2ന് സമനിലയില്‍ കുടുക്കി.
കോപ്പാ ഇറ്റാലിയയില്‍ എസി മിലാന്‍ ഫൈനലില്‍ പ്രവേശിച്ചു. ചിരവൈരികളായ ഇന്റര്‍മിലാനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് എസി മിലാന്‍ വീഴ്ത്തിയത്. ഇരുപാദങ്ങളിലുമായി 4-1ന്റെ ജയമാണ് എസി മിലാന്‍ നേടിയത്.
Next Story
RELATED STORIES
ക്യാപ്റ്റന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്‍വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMTസുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
24 Jun 2025 5:40 PM GMTഗസയില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; ഏഴു പേര്‍ക്ക് പരിക്ക്
24 Jun 2025 4:55 PM GMTഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട്...
24 Jun 2025 4:16 PM GMTഇറാനിലെ ഇന്‍ക്വിലാബ് സ്ക്വയറില്‍ വിജയാഘോഷം തുടങ്ങി (വീഡിയോ)
24 Jun 2025 4:01 PM GMTഇസ്രായേലില്‍ 2000 അപ്പാര്‍ട്ട്മെന്റുകള്‍ തകര്‍ന്നെന്ന് റിപോര്‍ട്ട്
24 Jun 2025 3:45 PM GMT