- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്യാംപ് നൗ ഇനി സ്‌പോട്ടിഫൈ ക്യാംപ് നൗ; ബാഴ്‌സയ്ക്ക് പുതിയ സ്‌പോണ്‍സര്‍മാര്‍
ജൂലായ് ഒന്നുമുതലാണ് കരാര്‍ പ്രാബല്യത്തില്‍ വരിക.
BY FAR16 March 2022 2:36 PM GMT

X
FAR16 March 2022 2:36 PM GMT
ക്യാംപ് നൗ: സ്പാനിഷ് ക്ലബ്ബ് എഫ് സി ബാഴ്‌സലോണയ്ക്ക് പുതിയ സ്‌പോണ്‍സര്‍മാര്‍. പ്രമുഖ മ്യൂസിക്ക് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈ ആണ് ബാഴ്‌സയുടെ പുതിയ സ്‌പോണ്‍സര്‍മാര്‍. നാല് വര്‍ഷത്തെ കരാര്‍ ആണ് സ്‌പോട്ടിഫൈയുമായി ഒപ്പ് വച്ചത്. പഴയ സ്‌പോണ്‍സര്‍മാരായ റാക്കുട്ടനുമായി കരാര്‍ ഒഴിവാക്കിയിരുന്നു. ബാഴ്‌സയുടെ പുരുഷ-വനിത ടീമുകളുടെ ജെഴ്‌സിക്ക് മുന്നില്‍ സ്‌പോട്ടിഫൈയുടെ പേരുണ്ടാവും. കൂടാതെ ക്യാംപ് നൗ സ്റ്റേഡിയം ഇനിമുതല്‍ സ്‌പോട്ടിഫൈ ക്യാംപ് നൗ എന്നറിയപ്പെടും. ജൂലായ് ഒന്നുമുതലാണ് കരാര്‍ പ്രാബല്യത്തില്‍ വരിക.
Next Story
RELATED STORIES
അബ്ദുല്‍ കലാമിനെ തല്ലിക്കൊന്ന സംഭവം: രണ്ടു പേര് അറസ്റ്റില്‍
11 May 2025 2:41 AM GMTരണ്ട് വയസുകാരന് നീന്തല്‍കുളത്തില്‍ വീണുമരിച്ചു
11 May 2025 2:13 AM GMT123 കഴുകന്മാര് വിഷം അകത്ത് ചെന്ന് ചത്തു
11 May 2025 2:09 AM GMTമുദ്ദബല്ലിയില് തൊട്ടുകൂടായ്മ ഒഴിവാക്കാന്‍ ധാരണ; ബാര്‍ബര്‍ ഷോപ്പുകള്‍...
11 May 2025 1:45 AM GMTവിദേശജോലിത്തട്ടിപ്പ് കേസ്: കാര്‍ത്തികക്ക് ഡോക്ടര്‍ രജിസ്ട്രേഷന്...
11 May 2025 1:05 AM GMT'പാകിസ്താന് വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചു; സൈന്യം തിരിച്ചടിക്കുന്നു': ...
10 May 2025 5:49 PM GMT