- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീമിയര്‍ ലീഗ്; ന്യൂകാസിലിനെ അഞ്ചില്‍ മുക്കി സ്പര്‍സ് ടോപ് ഫോറില്‍
ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ആഴ്‌സണല്‍ ക്രിസ്റ്റല്‍ പാലസിനെ നേരിടും.
BY FAR4 April 2022 4:52 AM GMT

X
FAR4 April 2022 4:52 AM GMT
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിന് ക്ലാസ്സിക്ക് ജയം. 15ാം സ്ഥാനത്തുള്ള ന്യൂകാസില്‍ യുനൈറ്റഡിനെ 5-1ന് പരാജയപ്പെടുത്തി സ്പര്‍സ് ലീഗില്‍ ടോപ് ഫോറില്‍ കയറി. ഇതോടെ ആഴ്‌സണല്‍ അഞ്ചാം സ്ഥാനത്തേക്കും വീണു. മറ്റൊരു മല്‍സരത്തില്‍ എവര്‍ട്ടണെ 2-1ന് പരാജയപ്പെടുത്തി വെസ്റ്റ്ഹാം ആറാം സ്ഥാനത്തെത്തി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഏഴാം സ്ഥാനത്താണ്.ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ആഴ്‌സണല്‍ ക്രിസ്റ്റല്‍ പാലസിനെ നേരിടും.
Next Story
RELATED STORIES
അന്ധവിശ്വാസവും അനാചാരവും തടയല്‍ ബില്‍; പിന്മാറി സര്‍ക്കാര്‍
24 Jun 2025 11:58 AM GMTജൂലായ് ഒന്ന് മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കും
24 Jun 2025 11:43 AM GMTവാഹനത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി...
24 Jun 2025 11:28 AM GMTപരപ്പനങ്ങാടിയില്‍ വീട്ടില്‍ വ്യാജ മദ്യനിര്‍മാണം: വാഷും നാടന്‍ ചാരായവും ...
24 Jun 2025 10:50 AM GMTജൂലായ് ഒമ്പതിന്റെ അഖിലേന്ത്യ പണിമുടക്കിന് ഇടതുപക്ഷ പാര്‍ടികളുടെ...
24 Jun 2025 10:46 AM GMTവ്യോമപാത തുറന്ന് ഇസ്രായേല്‍
24 Jun 2025 10:19 AM GMT