- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ് കളിക്കണം; ഡിജോങ് യുനൈറ്റഡിലേക്കില്ല; പുതിയ ഓഫറുമായി ചെല്‍സി
എന്നാല്‍ മുന്‍ അയാകസ് താരം ഈ നീക്കത്തിന് തയ്യാറാവില്ലെന്നാണ് റിപ്പോര്‍ട്ട്.
BY FAR2 July 2022 7:01 PM GMT

X
FAR2 July 2022 7:01 PM GMT
ക്യാംപ് നൗ: ബാഴ്‌സയുടെ സൂപ്പര്‍ താരം ഫ്രാങ്കി ഡിജോങ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് വരില്ലെന്ന് റിപ്പോര്‍ട്ട്. ചാംപ്യന്‍സ് ലീഗ് കളിക്കുന്ന ഏതെങ്കിലും ടീമിലേക്ക് ചേക്കേറാനാണ് നെതര്‍ലന്റസ് മധ്യനിര താരമായ ഡിജോങിന് താല്‍പ്പര്യം. യുനൈറ്റഡിലേക്ക് വന്നാല്‍ ചാംപ്യന്‍സ് ലീഗ് ഈ സീസണില്‍ കളിക്കാന്‍ കഴിയില്ല. ബാഴ്‌സയില്‍ തുടര്‍ന്നാലും താരത്തിന് ചാംപ്യന്‍സ് ലീഗില്‍ കളിക്കാം. ഡിജോങിന്റെ താല്‍പ്പര്യം മുന്നില്‍ കണ്ട് ചെല്‍സി പുതിയ ഓഫറുമായി ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ യുനൈറ്റഡ് കൂടുതല്‍ തുക നല്‍കി താരത്തെ ടീമിലെത്തിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ മുന്‍ അയാകസ് താരം ഈ നീക്കത്തിന് തയ്യാറാവില്ലെന്നാണ് റിപ്പോര്‍ട്ട്.
Next Story
RELATED STORIES
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
24 Jun 2025 5:40 PM GMTഅമേരിക്കന്‍ സാമ്രാജ്യത്വത്തിന് നേരും നെറിയും ഇല്ല; പ്രധാനമന്ത്രി...
24 Jun 2025 3:26 PM GMTആശുപത്രികളും ക്ലിനിക്കുകളും സേവനങ്ങളുടെ നിരക്ക് പ്രദര്‍ശിപ്പിക്കണം:...
24 Jun 2025 2:58 PM GMTകാട്ടുപന്നി കുറുകെ ചാടി; സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു
24 Jun 2025 2:57 PM GMTഎന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ നടപടി തുടങ്ങി
24 Jun 2025 2:06 PM GMTപനി ബാധിച്ച് മരിച്ചയാള്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
24 Jun 2025 2:03 PM GMT