- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ് ഫൈനല്‍ റഷ്യയില്‍ നിന്നും മാറ്റല്‍; അടിയന്തര യോഗം വിളിച്ച് യുവേഫാ
എന്നാല്‍ യൂറോപ്പാ ലീഗിലെ ഇന്ന് നടക്കേണ്ട മല്‍സരം റഷ്യയില്‍ തന്നെ നടക്കും.
BY FAR24 Feb 2022 2:31 PM GMT

X
FAR24 Feb 2022 2:31 PM GMT
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യ-ഉക്രെയ്ന്‍ യുദ്ധം ഉടലെടുത്ത സാഹചര്യത്തില്‍ ഈ സീസണിലെ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ നടക്കേണ്ട സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്നും വേദി മാറ്റണമെന്ന ആവശ്യത്തെ തുടര്‍ന്ന് യുവേഫാ അടിയന്തര യോഗം വിളിച്ചു. വെള്ളിയാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്.ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളടക്കം നിരവധി ടീമുകള്‍ റഷ്യയില്‍ നിന്നും ഫൈനല്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മെയ്യ് 28ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വച്ചാണ് ചാംപ്യന്‍സ് ലീഗ് ഫൈനല്‍ നടക്കുന്നത്. 68,000 പേര്‍ക്ക് ഇരിക്കാവുന്ന വേദിയാണ് ഇത്. വെംബ്ലി സ്റ്റേഡിയം, ടോട്ടന്‍ഹാം ഹോട്ട്‌സ്പൂര്‍ സ്റ്റേഡിയം, വെസ്റ്റ്ഹാം ലണ്ടന്‍ സ്റ്റേഡിയം എന്നിവയാണ് പുതിയ വേദികളുടെ ലിസ്റ്റില്‍ ഉള്ളത്. എന്നാല്‍ യൂറോപ്പാ ലീഗിലെ ഇന്ന് നടക്കേണ്ട മല്‍സരം റഷ്യയില്‍ തന്നെ നടക്കും.
Next Story
RELATED STORIES
സ്ഫോടകവസ്തുക്കളുമായി യുവാവ് പിടിയില്‍
11 Jun 2025 9:27 AM GMTസ്കൂട്ടറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു
3 Jun 2025 2:58 PM GMTകോട്ടയത്ത് കാണാതായ പഞ്ചായത്തംഗമായ യുവതിയെയും മക്കളെയും ലോഡ്ജില്‍നിന്നു ...
27 May 2025 3:19 PM GMTയുവതിയെയും രണ്ട് പെണ്മക്കളെയും കാണാനില്ലെന്ന് പരാതി
27 May 2025 11:19 AM GMTഇന്ത്യന്‍ അക്യുപങ്ചര്‍ പ്രാക്ടീഷനേഴ്സ് അസോസിയേഷന് എഡ്യൂ മീറ്റ് മെയ്...
15 May 2025 7:41 AM GMTമീനച്ചിലാറ്റില്‍ കാണാതായ അമല്‍ കെ ജോമോന്റെ മൃതദേഹം കണ്ടെത്തി
5 May 2025 5:37 AM GMT