- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂറോ സ്‌പെയിനിന് രക്ഷയില്ല; പോളണ്ടിനോട് സമനില
എന്നാല്‍ 54ാം മിനിറ്റില്‍ ലെവന്‍ഡോസ്‌കിയിലൂടെ പോളണ്ട് സമനില ഗോള്‍ നേടുകയായിരുന്നു.
BY FAR20 Jun 2021 5:23 AM GMT

X
FAR20 Jun 2021 5:23 AM GMT
മാഡ്രിഡ്: യൂറോ കപ്പില്‍ ഒരു ജയം നേടാനാവാതെ സ്‌പെയിന്‍. ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ പോളണ്ടാണ് സ്‌പെയിനിന് തിരിച്ചടി നല്‍കിയത്. സ്‌പെയിനിനെ പോളണ്ട് 1-1നാണ് കുടുക്കിയത്. ആല്‍വാരോ മൊറാട്ടയിലൂടെ 25ാം മിനിറ്റില്‍ സ്‌പെയിന്‍ ലീഡെടുത്തിരുന്നു. എന്നാല്‍ 54ാം മിനിറ്റില്‍ ലെവന്‍ഡോസ്‌കിയിലൂടെ പോളണ്ട് സമനില ഗോള്‍ നേടുകയായിരുന്നു. ഈ സമനിലയോടെ ഗ്രൂപ്പ് ഇയിലെ അവസാന റൗണ്ട് മല്‍സരം ഏവര്‍ക്കും നിര്‍ണ്ണായകമാവും. ഗ്രൂപ്പില്‍ സ്വീഡന്‍, സ്ലൊവാക്കിയ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്തുള്ള. സ്‌പെയിനും പോളണ്ടുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
Next Story
RELATED STORIES
ക്ലബ്ബ് ലോകകപ്പ്; ചെല്‍സിയെ തകര്‍ത്ത് ബ്രസീലിയന്‍ ക്ലബ്ബ് ഫ്ളമെംഗോ
21 Jun 2025 6:55 AM GMTക്ലബ്ബ് ലോകകപ്പ്; മെസ്സി മാജിക്കില്‍ പോര്‍ട്ടോയെ കീഴടക്കി ഇന്റര്‍...
20 Jun 2025 8:46 AM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMTവിനീഷ്യസ് ജൂനിയറിനെതിരേ വംശീയാധിക്ഷേപം; കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷ
16 Jun 2025 5:36 PM GMT