- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നേഷന്‍സ് ലീഗില്‍ ജയമില്ലാതെ ഇറ്റലി, ജര്‍മ്മനി, ഇംഗ്ലണ്ട്
ഗ്രൂപ്പില്‍ ജയമില്ലതെ രണ്ട് സമനിലയുമായി ത്രീലയണസ് അവസാന സ്ഥാനത്താണ്.

ബെര്‍ലിന്‍: നേഷന്‍സ് ലീഗിലെ വമ്പന്‍മാരുടെ ജയത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു. ഇന്ന് ഗ്രൂപ്പ് എത്രിയില്‍ നടന്ന രണ്ട് മല്‍സരങ്ങളും സമനിലയില്‍ കലാശിച്ചു. ഇംഗ്ലണ്ട് - ഇറ്റലി മല്‍സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. പന്തടക്കത്തില്‍ ഇംഗ്ലണ്ട് 59ശതമാനം മുന്നിട്ട് നിന്നിരുന്നു. ഗോളിനായുള്ള ടാര്‍ഗറ്റിലും ഇംഗ്ലണ്ട് മുന്നിട്ട് നിന്നു. എന്നാല്‍ ഇരുടീമിനും സ്‌കോര്‍ ചെയ്യാനായില്ല. ഗ്രൂപ്പില്‍ ജയമില്ലതെ രണ്ട് സമനിലയുമായി ത്രീലയണസ് അവസാന സ്ഥാനത്താണ്. മൂന്ന് സമനിലയുമായി ജര്‍മ്മനി മൂന്നാം സ്ഥാനത്താണ്.
ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഹംഗറി കരുത്തരായ ജര്‍മ്മനിയെ 1-1 സമനിലയില്‍ പിടിച്ചു. ആറാം മിനിറ്റില്‍ ഹംഗറിയും ഒമ്പതാം മിനിറ്റില്‍ ജര്‍മ്മനിയും സ്‌കോര്‍ ചെയ്തു. പിന്നീട് ജര്‍മ്മനി ഏറെ നേരം പന്ത് കൈവശം വച്ചെങ്കിലും ഗോളിലേക്കുള്ള ശ്രമങ്ങള്‍ നടന്നില്ല. ഹംഗറി 11ഓളം അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു.
RELATED STORIES
ഇസ്രായേലിന്റെ രണ്ട് എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍ വീഴ്ത്തിയെന്ന് ഇറാന്
14 Jun 2025 1:25 AM GMTതെല്‍ അവീവിലെ ആണവ ഗവേഷണ കേന്ദ്രം തകര്‍ത്തു
14 Jun 2025 1:11 AM GMTഇസ്രായേലിനെ ആക്രമിച്ച് ഇറാന്; തെല്‍അവീവിലെ യുദ്ധമന്ത്രാലയത്തിലും...
13 Jun 2025 6:42 PM GMTറിവര്‍പ്ലേറ്റിന്റെ ടീനേജ് താരം മാസ്റ്റന്റ്റ്റൂനോയെ സ്വന്തമാക്കി...
13 Jun 2025 5:16 PM GMTലോകരാജ്യങ്ങളിലെ എംബസികള്‍ അടച്ച് ഇസ്രായേല്‍; ജൂതന്മാരാണെന്ന് പുറത്ത്...
13 Jun 2025 5:11 PM GMTഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സന്‍ആയില്‍ പത്തുലക്ഷം പേരുടെ പ്രകടനം
13 Jun 2025 4:57 PM GMT